വിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ട
Read MoreArchives
സാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന്
Read Moreമാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...
Read Moreകാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...
Read Moreഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി'' എന്ന് കല്ലിലെഴുതിയതും കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി ലേക്കും നീങ്ങിയ കാഴ്ചക്കാരൻ, ലിയോൺ കെ.എൽ. എന്ന സമകാലിക കലാകാരന്റെ മൈക്രോസ്കോ പിക് കാഴ്ചകളുടെ 'തട്ടക'ത്ത...
Read Moreബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ...
Read Moreമിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം പോലെ സർവതന്ത്ര സ്വതന്ത്രവും ചങ്ങലകൾ പൊട്ടി ച്ചതുമായിരുന്നു. ലോകോത്തര സുന്ദരികളായ കൊളംബിയ...
Read Moreനെരൂൾ ന്യൂബോംബെ കേരളീയ സമാജത്തിൽ 'തൊഴിൽ മേഖലയും സ്ത്രീസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. മലയാളംമിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് മുഖ്യാതി ഥിയായിരുന്നു. ജനിക്കുമ്പോൾ മുതൽ ഒരാൺകു ഞ്ഞിനെ സ്ത്രീവിരുദ്ധന...
Read Moreകവിയും എഴുത്തുകാരനും പത്രപ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും സംഘാടകനുമായി രുന്ന ശ്രീമാന്റെ സ്മരണാർത്ഥം പൂനെയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക...
Read More