പറവകളുണരുമ്പോൾ അവളുമുണരും.അവർ പറന്നുതുടങ്ങുമ്പോൾഅവൾ നടന്നുതുടങ്ങും.കിടപ്പുമുറി, ഇരിപ്പുമുറിയിലൂടെ കുളിമുറി, അടുക്കള, തീൻമുറി,ഇരിപ്പുമുറി, കോലായ, മുറ്റം,കോലായ, ഇരിപ്പുമുറി, തീൻമുറി,അടുക്കള,വർക്കേരിയ, ...
Read MoreCategory: കവിത
'മീനേ മീനേ എങ്ങട്ടാ?''ദേ അത്രടം വരേ...'നാലു ചില്ലുകൾക്കുള്ളിലൂടെആകാശം കണ്ടുകണ്ട്…തുഴഞ്ഞു തുഴഞ്ഞ്തുഴ തീരാതെ… ആരുമില്ലാത്തൊരു മുറിയിൽപാമ്പുകയറിനല്ലൊരുറക്കത്തിന്സുരക്ഷിതമാമൊരിടത്ത് ചുരുണ്ടുകൂ...
Read Moreമണ്ണിലല്ലോവേരുകൾതടഞ്ഞമുരടിച്ചഭിത്തികൾസംവൃതം സാകൂതം,ചട്ടിഫ്ലവർ വേസ്പറക്കാൻപരിലസിക്കാൻജൈവ കാമിതംപരിമിതപരാന്വയം -വിത്ത്വളംവംശശുദ്ധിവിമോഹിതം,വികല്പിതം . നീരുണ്ട്NPK യുംഅലംകൃതപ്രാണ ഞെരുക്കം,നനവില്ലാതലയ...
Read Moreപ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും പരിര...
Read Moreനിലംതുടച്ചും നിറയെവിളമ്പിയുംനീ നിറച്ച കപ്പയും കറിയുംനാളേറെയായിട്ടുംനാടുവിട്ടോടിയ ഓർമ്മകളിലുണ്ട്. അന്ന്,നിനക്ക് രോഗം വന്നിട്ടില്ല.മിണ്ടാതിരുന്ന്,ആരുടേയും കണ്ണിലൂടെ നീ,നിന്നെ വായിക്കാൻ തുടങ്ങിയിട്ടി...
Read Moreവെള്ളരിപ്രാവിന്റെ നിറത്തിൽഇന്ന് ഞാനൊരുപട്ടം ഉണ്ടാക്കുന്നുപട്ടത്തിന് കവി അലാറീറിന്റെചിരിക്കുന്ന മുഖം നൽകുന്നുലോകമേ! ഞാൻ ആർക്കാണു വാക്ക് നൽകിയത്? പട്ടത്തിന് നീളമേറെയാണ്ചലിക്കുന്നത് ഗസ്സയിലെകാറ്റിലാണ...
Read Moreആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ ...
Read More