മൈത്രിയെപ്പറ്റി: അറിയാനും അറിയിക്കാനും
അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രച...
ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം...
ആത്മീയാനുഭവത്തിന്റെ ദാഹജലവും തീക്ഷ്ണവിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്നു ഖലീല് ജിബ്രാന്. മനുഷ്യാത്മാവിന്റെ ഉള്തൃഷ്ണക്ക്...
വേറമ്മ എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ അമ്മമ്മയുടെ നിത്യാനുഷ്ഠാനമായിരുന്നു കുളിക്ക് ശേഷമുള്ള രാമായണം...
അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രച...
വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുട...
ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ് ഗയ്-ബ്ലാച്ചെ (Alice Ida Antoinette Guy-Blache) എന...
ഭാവദൗര്ബല്യത്തിന്റെ പൂര്ണമായ നിരാസം ആധുനിക മലയാള എഴുത്തുകാരായ ആനന്ദിന്റെയും, കാക്കനാടന്റെയും, ഒ.വി. വിജയന്റെയും, സേതുവിന്റെയും, പുനത്തിലിന്റെയും, എ...
(ഹരിത സാവിത്രി (ഹരിത ഇവാന്) രചിച്ച ‘മുറിവേറ്റവരുടെ പാതകള്’ എന്ന പുസ്തകത്തെ കുറിച്ച്. യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടി...
ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ സമയവും ചർച്ചക...
ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്...
(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും ...
(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും ...
(കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) 2009-ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി...
ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത...
ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്നൂറ്റാണ്ടായി സൗദി അറേബ്യയില്നിന്ന് ഒരു മലയാള പത്രം വായനക്കാരെ തേടിയെത്തുന്നു. ഒരു വിദേശ മാനേജ്മെന്റിന് കീ...
നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാ...
(മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഇതിഹാസ നോവൽ. 'കറ' യുടെ ഉൾക്കഥകളെക്കുറിച്ച് സാറാ ജോസഫ് എസ് ഹരീഷിനോടും കെ ജെ ജോ...
വർഷങ്ങൾക്ക് മുൻപ് 1988-ൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യുടെ ഒരു ഔദ്യോഗിക ചടങ്ങിൽ 'ദ ഗാർഡിയ'ന്റെ പ്രശസ്ത ചല...
നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവി...
വളരെ അപ്രതീക്ഷിതമായാണ് വടക്കൻ സംസ്ഥാനത്തിലേക്ക് - ബിഹാറിലേക്ക് - ഒരു യാത്ര തരപ്പെട്ടത്. ഒരു ദിവാസ്വപ്നം പോലെ രണ്ടു ദിവസം നീണ്ടുനിന്ന ഹ്രസ്വയാത്ര. (യാത...
ഏതാണ്ട് ഒരു മാസം ആയിക്കാണില്ല, രുദ്രപ്രയാഗിൽനിന്ന്, നവൻ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ''ഞങ്ങൾ ഇപ്പോൾ മന്ദാകിനിയുടെ തീരത്താണ്. നദിയിലെ വെള്ളത്തിന് ഒരു ...
ഹലോ,.. ഹലോ., ചേച്ചീ,.. കേൾക്കാൻ പറ്റ്ണ്ല്യ. ഉച്ചത്തിപറയൂ. ചേച്ചീ... അ.. അ.. ഇപ്പൊ കേൾക്കാം....
"മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ എന്നാലോചിക്കുന്നു ഞങ്ങൾ" ഋഷിയുടെ വാക്കുകളിൽ വേദനയും നിരാശയും നിറഞ്ഞിരുന്നു...
താൻ ചിന്തിച്ചു കൂട്ടുന്ന കച്ചവടത്തിന്റെ പ്രത്യയ ശാസ്ത്രമൊന്നും എതിർ വശത്തിരിക്കുന്ന ഊച്ചാളികൾക്ക് മനസിലാകുന്നില്ലെന്ന് തങ്കന്...
വസന്തകാലത്തിലെ മൂർദ്ധന്യത്തിലെ ഒരു ഞായറാഴ്ച രാവിലെ – ജോർജ് ബെൻഡ്മാൻ തന്റെ രണ്ടാം നിലയിലെ...
മണ്ണിലല്ലോവേരുകൾതടഞ്ഞമുരടിച്ചഭിത്തികൾസംവൃതം സാകൂതം,ചട്ടിഫ്ലവർ വേസ്പറക്കാൻപരിലസിക്കാൻജൈവ കാമിതംപരിമിതപരാന്വയം -വിത്ത്വളംവംശശുദ്ധിവിമോഹിതം,വികല്പിതം . നീരുണ്ട്NPK യുംഅലംകൃതപ്രാണ ഞെരുക്കം,നനവില്ലാതലയുംഉലഉടലുരുക്കം. അടഞ്ഞപരപ്പിൽശ്വാസംമരണമോമധുരമോ ?...
പ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും...
എന്റെ കിനാക്കണ്ടത്തിൽആരും ഒന്നും മിണ്ടില്ല. തുന്നിക്കൊണ്ടിരിക്കുന്നവൻതുന്നിക്കൊണ്ടിരിക്കും.അരച്ചുകൊണ്ടിരിക്കുന്നവൾഅരച്ചുകൊണ്ടിരിക്കും. 'കമാ' എന്നു രണ്ടക്ഷരം മിണ്ടില്ല പുഞ്ചിരിക്കും,പരസ്പരം കാണും,ആലിംഗനം...
ഒന്ന് തീവണ്ടി പാലം കടക്കുന്നു.താഴെ പ്രണയവും ക്ഷോഭവും ഒളിപ്പിച്ച തിരകൾ ചിതറുന്നു…പൂത്തകാടിന്റെ ക്ഷുഭിത യൗവനത്തിൽ...
കഥാകൃത്തും ചിത്രകാരനുമായ പ്രഭാശങ്കറിന്റെ രചനകളിലേക്ക് ഒരു എത്തിനോട്ടം. ദേവൻ മടങ്ങാർലി "ചങ്ങമ്പുഴയുടെ മനസ്സ് കഥയിലെന്നപോലെ...
പലതരത്തില് ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ് ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ...
നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്കരിക്കുക എന്നത് ആ കലയുടെ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തുമെന്നും സഹോദരി...
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വരും വർഷങ്ങളിൽ അതിവേഗം വളരുന്ന ഒന്നായി തുടരാൻ സാധ്യതയുണ്ട്, എന്നാൽ...
.
.