ഓടി വന്നൊരു മഴ മുറ്റക്കോലിൽ തട്ടിമലർന്നുവീണു ആകെ നനഞ്ഞൊരു കാറ്റ്അടുക്കളയിറമ്പിൽപറ്റി നിന്നു നെല്ലിയിലയിലൊരെറുമ്പ്ഇറവെള്ളത്തിൽതോണി കളിച്ചു. വാഴക്കയ്യിലിരുന്ന ഒരു കാക്കമഴ പോയെന്ന് വിളിച്ചു പറഞ...
Read MoreCategory: കവിത
ഇന്നലെയായിരുന്നു;സൂര്യനുണരുംമുന്നേ,കൂട്ടിരുപ്പുകാരുടെകണ്ണുകൾ മയങ്ങിപ്പോയോരുനിമിഷത്തിൽ,ശോഷിച്ചുപോയ ശരീരമുപേക്ഷിച്ച്കടന്നു കളഞ്ഞത്… ഒരില പോലുമനങ്ങിയില്ല…നിന്നന്ത്യനിശ്വാസവും കേട്ടില്ല…ആശുപത്രിക്കു പ...
Read Moreജനാലകൾക്ക് പുറത്തുരാത്രി പെയ്തു നിൽക്കുമ്പോൾനിൻ്റെ ചിരിഅകലെയൊരു വീട്ടിൽവിളക്ക് തെളിയുന്നതുപോലെഞാൻ കാണുന്നു. നിൻ്റെ ശബ്ദംവെള്ളം കുടിക്കാൻ മറന്നുപോയപൂച്ചെടിയിലേക്ക്ആരെങ്കിലും ഒഴിക്കുന്നആദ്യമഴ. ഞാ...
Read Moreവാർഡിലൂടെ രാവിലെ എണീറ്റ്രണ്ട് റൗണ്ട് നടക്കുമ്പോൾഎല്ലാവരുടേയും മുഖം കാണാം. നിരാശയല്ല,പ്രത്യാശയുമില്ല.ഒരു ശ്മശാനത്തിൻ്റെ അച്ചടക്കം.ഒരു തരം acceptance… ജീവിതം ഇങ്ങനെയാണ്,ഈ ദിവസങ്ങൾ ഇങ്ങനെയാണ്,രോഗ...
Read Moreഎത്ര തവണ കൊണ്ടാലുംപാഠം പഠിക്കില്ലെന്ന്മനസ്സ് പറഞ്ഞിടത്താണ്നമ്മൾ സാക്ഷിയായത് മാറാനും മറക്കാനുംപൊറുക്കാനും സഹിക്കാനുംനമ്മുടെ മനസാക്ഷിയെനമ്മൾ തന്നെ പരിശ്രമിച്ചുപഠിപ്പിച്ചപ്പോഴാണ്പലപ്പോഴും നാം പ്രതിയാ...
Read Moreയുദ്ധമാണ്…ആകാശത്ത് പറവകളില്ല,പോർ വിമാനത്തിനിരമ്പൽ മാത്രം… കടലിൽ മത്സ്യങ്ങളില്ല,മുങ്ങിക്കപ്പലുകളുടെ അലകൾ മാത്രം.. കരയിൽ ഉല്ലാസ്സ ചിരികളില്ല,ടാങ്കുകളുടെ ഗർജ്ജനം മാത്രം… ഉഗ്രസ്ഫോടന തീനാളത്തിനൊപ...
Read More
