• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പരിഭവം

രാജു കാഞ്ഞിരങ്ങാട് September 5, 2026

ഓടി വന്നൊരു മഴ
മുറ്റക്കോലിൽ തട്ടി
മലർന്നുവീണു

ആകെ നനഞ്ഞൊരു കാറ്റ്
അടുക്കളയിറമ്പിൽ
പറ്റി നിന്നു

നെല്ലിയിലയിലൊരെറുമ്പ്
ഇറവെള്ളത്തിൽ
തോണി കളിച്ചു.

വാഴക്കയ്യിലിരുന്ന ഒരു കാക്ക
മഴ പോയെന്ന് വിളിച്ചു പറഞ്ഞിട്ടും
മരം തോർന്നു തീർന്നിട്ടും
തണുത്തു വിറക്കുന്ന കാറ്റ്
ചില്ലക്കൊമ്പിലിരുന്ന്
കലപില കൂട്ടിക്കൊണ്ടിരുന്നു

തന്നെയാകെ നനച്ച മഴ
ഒന്നും മിണ്ടാതെ പോയതിൽ
പരിഭവം പറയുന്നതാകാം;

അതോ;
മഴ നനഞ്ഞു വീട്ടിൽ ചെന്നാൽ
അമ്മ തല്ലുമെന്ന് പേടിച്ച്
കരയുന്നതോ?

മൊബൈൽ: 94954 58138

Related tags : PoemRaju Kanjirangad

Previous Post

Raju Kanjirangad

Related Articles

എഴുത്തുകാർ

Vinu Abraham

എഴുത്തുകാർ

K.V.S. Nelluvai

എഴുത്തുകാർ

Sunil Jose

എഴുത്തുകാർ

Preman Illath

എഴുത്തുകാർ

Madhu Elayath

More Articles From:
രാജു കാഞ്ഞിരങ്ങാട്

പരിഭവം

രാജു കാഞ്ഞിരങ്ങാട് 

ഓടി വന്നൊരു മഴ മുറ്റക്കോലിൽ തട്ടിമലർന്നുവീണു ആകെ നനഞ്ഞൊരു കാറ്റ്അടുക്കളയിറമ്പിൽപറ്റി നിന്നു നെല്ലിയിലയിലൊരെറുമ്പ്ഇറവെള്ളത്തിൽതോണി കളിച്ചു....

Raju Kanjirangad

രാജു കാഞ്ഞിരങ്ങാട് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven