കേരള സാഹിത്യ അക്കാദമി അവാർഡ്
ജേതാവും പ്രസിദ്ധ എഴുത്തുകാ ര
നുമായ ബെന്യാമിന് ന്യൂ ബോംബെ
േക ര ള ീ യ സ മ ാ ജ ം, െന ര ൂ ള ി ൽ
സ്വീകരണം നൽകി. സ്വീകരണത്തിന്
ശേഷം ‘പുതിയ എഴുത്തും പ്രവാസി
സാഹിത്യവും’ എന്ന വിഷയത്തെ ആസ്പ
ദമാക്കി ബെന്യാമിൻ പ്രഭാഷണം
നടത്തി.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ
അതിപ്രസരത്തിൽ വായനയിൽ താൽ
പര്യം കുറഞ്ഞ സാഹിത്യാസ്വാദകനെ
തിരിച്ചുകൊണ്ടുവരാനായി എഴുത്തു
കാരന് എഴുത്തിെന്റ നൂതന സങ്കേതങ്ങ
ൾ ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
ഒ.വി. വിജയൻ, സക്കറിയ, എം.
മുകുന്ദൻ എന്നീഅതി കാ യ രിലൂടെ
മലയാള സാഹിത്യത്തിൽ പടർന്നു
പന്തലിച്ച ആധുനികത പിന്നീട് സച്ചിദാനന്ദൻ,
കെ.പി. അപ്പൻ എന്നിവർ മലയാളത്തിൽ
തുടക്കം കുറിച്ച ഉത്തരാധുനി
കതയ്ക്ക് വഴി മാറി.
ഇപ്പോൾ മലയാള സാഹിത്യത്തിൽ
വരവറിയിച്ച ഫിക്ഷണൽ റിയലിസം
എന്ന എഴ ു ത്തു കാ രന്റെ പുതിയ
സങ്കേതം വായനക്കാരന് സ്വീകാര്യമായ
ത്തിന്റെ അടയാളപ്പെടുത്തലുകളാണ്
ആരാച്ചാർ, ആടുജീവിതം, അന്ധകാ
രനഴി എന്നീനോവലുകൾ.
ആടുജീവിതത്തിന്റെ കഥാബീജം
അതേപടി നടന്ന ഒരു സംഭവമാണെന്ന്
വിചാരിക്കുന്ന നിഷ് കളങ്കരായ കുറെ
വായ നക്കാർ ലോകത്തിന്റെ പല
ഭാഗത്തും ഇപ്പോഴും ഉണ്ട്. അതാണ്
ഫ ിക്ഷണൽ റ ി യ ല ി സ ത്തി െന്റ
പ്രത്യേകത. എന്റെ അഭിപ്രായത്തിൽ
വാസസ്ഥാനം നഷ്ടപ്പെട്ട് മറ്റ് നാടുകളിലേക്ക്
കുടി യേറേണ്ടി വരുന്ന
വനാണ് പ്രവാസി . അതല്ലാതെ
മെച്ചപ്പെട്ട ജീവി ത സാഹച ര്യങ്ങ
ൾക്കായോ ധനസമ്പാദനത്തിനായോ
ഗൾഫ് നാടുകളിലോ അമേരിക്കയിലോ
മുംബൈയിലോ താമസമാക്കുന്നവ
നല്ലെന്നും ബെന്യാമിൻ പറഞ്ഞു.
‘പുതിയ എഴുത്തും പ്രവാസി
സാഹിത്യവും’ വിഷയത്തെക്കുറിച്ച്
നടന്ന ചർച്ച നോവലിസ്റ്റ് ബാലകൃഷ്ണൻ
ഉല്‍ഘാടനം ചെയ്തു. ചടങ്ങിൽ
സമാജം ജനറൽ സെക്രട്ടറി പ്രകാശ്
കാട്ടാക്കട സ്വാഗതം പറയുക യും
ബെന്യാമിനെ ചടങ്ങിന് പരിചയപ്പെടു
ത്തുകയും ചെയ്തു. സമാജം പ്രസിഡന്റ്
കെ.ടി. നായർ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
രജി വർഗീസ് നന്ദി പറഞ്ഞു.
നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു
സംസാരിച്ച