കവിത

കൈമോഗ്രാഫ്*

ഉള്ളംകൈയിൽ മുഖമമർത്തി പാതിമയങ്ങിക്കിടക്കുമ്പോൾ പ്രതീക്ഷിച്ചു കാണില്ല നീ പിൻകഴുത്തിൽ കൂർത്തൊരു മുനയുടെ- യാഴ്ന്നിറക്കം. ഒറ്റ നിമിഷം! എല്ലാം ഭദ്രം. അപ്പോഴും കരുതിയിരിക്കില്ല, നെഞ്ചു പൊളിച്ച് വിടരാത്ത പൂമ...

Read More
കവർ സ്റ്റോറി

വിളവു തിന്നുന്ന വേലികൾ

അമർഷം. നിരാശ. വെറുപ്പ്. ജുഗുപ്‌സ. അവിശ്വാസം. ഞെട്ട ൽ. മനസ്സിൽ വന്ന ആദ്യപ്രതികരണം ഇതൊക്കെയായിരുന്നു. തെഹൽക്ക സ്ഥിരമായി വായിക്കുന്ന ഒരാളായതിനാൽ, അതിലെ ലേഖനങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളായതിനാൽ ഞാൻ വഞ്ചിക്കപ്പെ...

Read More
കവർ സ്റ്റോറി

സ്ര്തീസുരക്ഷാനിയമത്തിൽ പതിയിരിക്കുന്ന അപകടം

വളരെ ചെറുപ്പത്തിൽ കണ്ട ഒരു സിനിമാരംഗം ഇപ്പോഴും മനസിൽ ചോദ്യചിഹ്നത്തോടെ തങ്ങിനിൽക്കുന്നു. 'തെറ്റ്' എന്ന ആ ചിത്രത്തിൽ സത്യനും ഷീലയും തമ്മിൽ ലൈംഗികബന്ധം നട ന്നശേഷം ഷീല പറയുന്നു: ''എനിക്ക് പേടിയാകുന്നു''. ...

Read More
കവർ സ്റ്റോറി

നിയമങ്ങൾ സ്ത്രീകളെ രക്ഷിക്കുമോ?

ഡൽഹിയിൽ 2012 ഡിസംബറിൽ നടന്ന കൂട്ടബലാത്സംഗം രാജ്യത്തെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു. തലസ്ഥാന നഗരിയിലുണ്ടായ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് കേന്ദ്രം ബലാത്സംഗത്തിന് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ...

Read More
പ്രവാസം

ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു

'ശബ്ദതാരാവലി'യുടെ രചനയിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപി ള്ളയുടെയും തുടർന്ന് മകൻ പി. ദാമോദരൻ നായരുടെയും സഹായി യായി പ്രവർത്തിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു. നവിമുംബയിലും പൂനെയിലുമായി സംഘടിപ്പി...

Read More
കവർ സ്റ്റോറി

കാക്ക – കേരള സാഹിത്യ അക്കാദമി ശില്പശാല

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ 23-ന് മുംബയിൽ നടത്തിയ ശില്പശാല നഗരത്തിലെ സാഹി ത്യപ്രേമികൾക്ക് പുതിയൊരനുഭവമായിരുന്നു. കേരളത്തിൽനി ന്നെത്തിയ സക്കറിയ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രമതി, അക...

Read More