കവിത

നീതിസാരം

ചെമ്പകച്ചോട്ടിൽ ചേതനയറ്റ് കിടക്കുന്ന പൂക്കളുടെ കൊലയാളിയാര്? ചില്ലകൾക്കിടയിലൂടെ പെയ്തിറങ്ങി ഒരു ചുംബനത്തിലൂടി- തളുകൾ ഒന്നാകെ തല്ലിക്കൊഴിച്ച മഴ? തൃസന്ധ്യയിൽ ഇലകളുടെ മറ പറ്റി ആവോളം ഭോഗിച്ച് ഇരുളിലേക്ക്...

Read More
Lekhanam-4

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എത്രയും പ്രഗത്ഭനായ കവിയാണോ ഒക്ടാവിയോ പാസ് അത്രതന്നെ മികവുറ്റ നിരൂപകനും ചിന്തകനുമാണ് അദ്ദേഹം. മൗലികമായ സാഹിതിചിന്തകൾ, സംവേദനക്ഷമമായി അവതരിപ്പിച്ച അദ്ദേഹ ത്തിന്റെ അഫളണറഭടളധഭഥ ഇഴററണഭള എന്ന ഗ്രന്ഥത്തോളം മ

Read More
കവർ സ്റ്റോറി

ജലസുരക്ഷയുടെ രാഷ്ട്രീയം

നദീതട സംസ്‌കാരത്തിൽ നിന്നാരംഭിക്കുന്ന ഇന്ത്യയുടെ ചരിത്രത്തിൽ ജലത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വിവക്ഷകൾ വിശേഷിച്ചും പ്രസക്തമാണ്. വളരെ വലിയ നദി ശൃംഖലയുള്ള ഭൂമേഖലയാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. കാശ്മീർ ത

Read More
കവർ സ്റ്റോറി

ജലത്തിന്റെ സൗന്ദര്യശാസ്ത്രം

ജലം ഭൂമിയുടെ രക്തമാണ്-നിലനില്പിന്റെ അടിത്തറയാണ്. ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം ഉൽപാദി പ്പിക്കാനും, ദാഹമകറ്റാനും, ശരീരങ്ങളെ ശുദ്ധീകരിക്കാനും ജലം വേണം. ശരീരങ്ങൾതന്നെ ഏറിയപങ്കും ജലമാണ്. ദ്രവരൂപത്തിലുള്

Read More
കവർ സ്റ്റോറി

ഇന്ത്യയിലെ ജലവിഭവ വികസന വിനിയോഗം: പരിമിതികളും പ്രതീക്ഷകളും

ഇപ്പോഴത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ ആളൊന്നുക്ക് 1700 ഘനമീറ്റർ ജലം ലഭ്യമാണ്. ഇത് 1400 ഘനമീറ്ററായി കുറയുമ്പോൾ 'ജലദൗർ ലഭ്യം' അനുഭവപ്പെടും. ഇന്ത്യ അതിനോടടുത്തി ട്ടുണ്ട്. ആളൊന്നുക്ക് ലഭ്യത 1000 ഘനമീറ്റർ ആക

Read More
കവർ സ്റ്റോറി

സംഘർഷപൂരിതമാകുന്ന ജലമേഖല

ജലത്തിന്റെ സംരക്ഷ ണത്തിലെ കുറവ്, ജനസംഖ്യാവർദ്ധനവ്, ജലസ്രോതസ്സുകളുടെ നാശം, മറ്റു മനുഷ്യ ഇടപെടലുകൾ തുടങ്ങിയ വിവിധ കാരണ ങ്ങളാൽ ജലസുരക്ഷ വലിയ പ്രതിസന്ധികളെ നേരിടുന്ന മേഖലയായി മാറുകയാണ്. അതോടൊപ്പം ജലത്തിന

Read More
ലേഖനം

നുണയുടെ സ്വർഗരാജ്യത്ത്

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ രാഷ്ട്രീയച രിത്രത്തിന് സംഭവിച്ച പരിണാമത്തിന്റെ നാഴികക്കല്ലായിരുന്നു ജോർജ് ബുഷി ന്റെ ക...

Read More
കവർ സ്റ്റോറി

കപട ദേശീയതയും അസഹിഷ്ണുതയും

എഴുത്ത് കഥകൾ മുൻകൂട്ടിയുള്ള തീരുമാനങ്ങ ളല്ല. നൈസർഗികമായ ഒരു ഒഴുക്കാണ്. ഞാനൊരിക്കലും എഴുത്തിനെ അന ലൈസ് ചെയ്യാറില്ല. ഫീഡ്ബാക്ക് ഒരി ക്കലും സ്വീകരിക്കാൻ പാടില്ലാത്ത ഒരു മേഖലയാണ് എഴുത്ത്. ഇത് ഒരു കൺ സ്യൂ

Read More
mukhaprasangam

ജലസാക്ഷരതയും സംരക്ഷണവും

ജലം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്ന് മനുഷ്യൻ മനസിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ അട്ടിമറിക്കുന്ന ജലദൗർലഭ്യം ഒരു വലിയ സമസ്യയായി ലോകരാഷ്ട്രങ്ങള...

Read More
പ്രവാസം

മുംബൈ മലയാളോത്സവത്തിനു തുടക്കമായി

മഹാനഗരത്തിലെ മലയാള നാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം നടത്തിവരുന്ന മലയാളോത്സവത്തിന്റെ നാലാം പതി പ്പിന്റെ ഉദ്ഘാടനം ആകർഷകമായ പരിപാടികളോടെ നടന്നു. ചെമ്പൂർ ആദ ർശ വിദ്യാ ല യത്തി...

Read More