Artistകവർ സ്റ്റോറി3

മനസ്സിൽ നിറയെ കഥകളുമായി ഒരു ചിത്രകാരൻ

കഥാകൃത്തും ചിത്രകാരനുമായ പ്രഭാശങ്കറിന്റെ രചനകളിലേക്ക് ഒരു എത്തിനോട്ടം. ദേവൻ മടങ്ങാർലി "ചങ്ങമ്പുഴയുടെ മനസ്സ് കഥയിലെന്നപോലെ വിജയന്റെ വരക്കാഴ്ചകൾ കവിതയിലെന്നപോലെ ഒരപൂർവ്വത പ്രഭാശങ്കറിൽ സമ്മേളി...

Read More
കവിത

തീവണ്ടി

ഒന്ന് തീവണ്ടി പാലം കടക്കുന്നു.താഴെ പ്രണയവും ക്ഷോഭവും ഒളിപ്പിച്ച തിരകൾ ചിതറുന്നു…പൂത്തകാടിന്റെ ക്ഷുഭിത യൗവനത്തിൽ ഇരുന്ന് രണ്ട് മീൻ കൊറ്റികൾആകാശം നോക്കുന്നു...അടിക്കാടിനെ പുണർന്ന് മയങ്ങുന്നു പള്ളത്ത...

Read More
Finance

സാമ്പത്തിക അസമത്വം ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വരും വർഷങ്ങളിൽ അതിവേഗം വളരുന്ന ഒന്നായി തുടരാൻ സാധ്യതയുണ്ട്, എന്നാൽ ഇത് കടുത്ത സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് ഉറപ്പില്ലെന്ന് റോയിട്ടേഴ്‌സ്...

Read More
കവർ സ്റ്റോറി3

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം: കെ മുരളി

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ   പൂജ നടത്തിയിരുന്ന സ്ഥാനത്ത് നമ്പൂതിരിമാർ ശാന്തിക്...

Read More
കവിത

ഇടക്കിടെ മരിക്കുന്നൊരോർമ്മ

നിലംതുടച്ചും നിറയെവിളമ്പിയുംനീ നിറച്ച കപ്പയും കറിയുംനാളേറെയായിട്ടുംനാടുവിട്ടോടിയ ഓർമ്മകളിലുണ്ട്. അന്ന്,നിനക്ക് രോഗം വന്നിട്ടില്ല.മിണ്ടാതിരുന്ന്,ആരുടേയും കണ്ണിലൂടെ നീ,നിന്നെ വായിക്കാൻ തുടങ്ങിയിട്ടി...

Read More
politics

റായ്ബറേലി രാഹുൽ നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് നിലനിർത്തുമെന്നും സഹോദരി പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കുന്ന കേരളത്തിലെ വയനാട് സീറ്റ് ഒഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ...

Read More
കഥ

ഇരുളിന്റെ വഴികൾ

താൻ ചിന്തിച്ചു കൂട്ടുന്ന കച്ചവടത്തിന്റെ പ്രത്യയ ശാസ്ത്രമൊന്നും എതിർ വശത്തിരിക്കുന്ന ഊച്ചാളികൾക്ക് മനസിലാകുന്നില്ലെന്ന് തങ്കന് തോന്നിത്തുടങ്ങിയിരുന്നു. എല്ലാം തിരിച്ചറിയുന്നുവെന്ന മട്ടിൽ ഇരുവരും തലയാട...

Read More
വായന

മൈത്രിയെപ്പറ്റി: അറിയാനും അറിയിക്കാനും

അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രചിച്ച, "മൈത്രിയുടെ ലോകജീവിതം". ആമുഖത്തിൽ, ഗ്രന്ഥകാര...

Read More
കവർ സ്റ്റോറി2

എന്റെ ആത്മീയത മോക്ഷമല്ല, കർമ്മമാണ്‌: പ്രഭ പിള്ള

ഞങ്ങള്‍ പാലക്കാട് തേന്നൂര്‍ എന്ന സ്ഥലത്ത് നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പറളിയിലേക്ക് താമസം മാറിയത് 1962–63 ലാണ്. അവിടെവെച്ചാണ് അച്ഛനും സുഹൃത്തുക്കളും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഓരോരുത്തരു...

Read More
കവിത

വിലാപം

ഭൂമി വിലപിക്കുന്നത് കേട്ട്ഞാനുണർന്നു.ആകാശത്തിൻ്റെ കൈകളിൽരാജ്യങ്ങളെ ചേർത്തുപിടിച്ചിരുന്നെങ്കിലുംഅവയൊക്കെകടലുകളിലേക്ക്ഊർന്നു വീഴുന്നത്ഞാൻ കണ്ടു.വലിയ തിമിംഗലങ്ങൾരാജ്യങ്ങളെവിഴുങ്ങുന്നതും കണ്ടു. എനിക്ക...

Read More