മണ്ണിലല്ലോ
വേരുകൾ
തടഞ്ഞ
മുരടിച്ച
ഭിത്തികൾ
സംവൃതം സാകൂതം,
ചട്ടി
ഫ്ലവർ വേസ്
പറക്കാൻ
പരിലസിക്കാൻ
ജൈവ കാമിതം
പരിമിത
പരാന്വയം –
വിത്ത്
വളം
വംശശുദ്ധി
വിമോഹിതം,
വികല്പിതം .
നീരുണ്ട്
NPK യും
അലംകൃത
പ്രാണ ഞെരുക്കം,
നനവില്ലാതലയും
ഉല
ഉടലുരുക്കം.
അടഞ്ഞ
പരപ്പിൽ
ശ്വാസം
മരണമോ
മധുരമോ ?
മൊബൈൽ: 99473 90078