മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ താഴ്വ്രയും 90 ശതമാനം വരുന്ന മലനിരകളും ചേർന്നതാണ് മണിപ്പൂർ. ഏതാണ്ട് 32 ലക്ഷത്തിലധികം ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ...
Read MoreCategory: Rajesh Chirappadu
സുന്ദരമായ നാടാണ് മണിപ്പൂർ. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന മണിപ്പൂർ, മിസോറാം, അസം, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഒന്ന്. പരിസ്ഥിതി സൗഹൃദമായ, വലിയ വ്യവസായങ്ങൾ ഇപ്പോഴും ...
Read Moreമലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത തിരിച്ച...
Read More2014-ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ നോവൽ മാമ ആഫ്രിക്ക ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്യുമ്പോഴും കഴിഞ്ഞ ഏപ്...
Read Moreഒരു ഭാഷയ്ക്കുള്ളിൽ / ഭാഷകൾക്കുള്ളിൽ നിരവധി ഭാഷകൾ കുതറുന്നുണ്ട്. അതിന്റെ സ്വത്വം ലിപിരഹിതമായിരിക്കാം. ആ ഭാഷയുടെ ജനങ്ങൾ സാമൂഹികമായി അടിച്ചമർത്തപ്പട്ടവരും അദൃശ്യരുമായിരിക്കും. അവരുടെ ഭാഷയ്ക്കും ജീവിതത്തി...
Read Moreഒരു കവിതയിലെ വാക്കുകൾ ആ കവിതയിലെ തന്നെ മറ്റ് വാക്കുകളുമായി സമരസപ്പെ ടുകയോ സംഘർഷപ്പെടുകയോ ചെയ്യുന്നുണ്ട്. വാക്കുകൾ സൃഷ്ടിക്കുന്ന അർ ത്ഥങ്ങളോ അനുഭൂതികളോ ആണ് ഒരു കാവ്യശരീരത്തെ മികച്ച കവിതയായി സ്‌നാനപ്പെട...
Read Moreശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും ഭാഷ എന്നത് കവിതയു
Read Moreഒന്ന് കവിത അത് എഴുതപ്പെടുന്ന വർത്തമാനകാലത്തിൽ നിന്ന് ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കും. അതുകൊണ്ടുതന്നെ പ്രവാചകത്വത്തിന്റെയും ചരിത്രത്തിന്റെയും അടയാളങ്ങൾ ഓരോ കവിതയിലും പതിഞ്ഞുകിടക്കുന്നുണ്ട്.
Read Moreഫോട്ടോഗ്രാഫി എന്നത് നിശ്ചലതയിലൂടെ ചലനത്തെ / വേഗത്തെ ആവിഷ്‌കരിക്കലാണ്. അഥവാ ഒരു നിശ്ചല ചിത്രം അനേകം ചലനങ്ങളുടെ തുടർച്ചകളെ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. ഫാദർ പത്രോസിന്റെ ക്യാമറയിൽ പതിഞ്ഞ പക്ഷിച്ചിത്രങ്ങളു...
Read Moreമലയാള കവിതയിൽ വീടും വീട്ടിലേക്കുള്ള സഞ്ചാരങ്ങളും വി ഷയമായി നിരവധി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യർ പാർ ക്കാതെ ഒഴിഞ്ഞുകിടക്കുന്ന വീട് പലതരത്തിലുള്ള അസാന്നിധ്യ ങ്ങളുടെയും സൂചകങ്ങളാണ്. പുതുകവിത ഈ വിധ...
Read More