മലയാള കവിതയിൽ വീടും വീട്ടിലേക്കുള്ള സഞ്ചാരങ്ങളും വി ഷയമായി നിരവധി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യർ പാർ ക്കാതെ ഒഴിഞ്ഞുകിടക്കുന്ന വീട് പലതരത്തിലുള്ള അസാന്നിധ്യ ങ്ങളുടെയും സൂചകങ്ങളാണ്. പുതുകവിത ഈ വിധ...
Read MoreCategory: Lekhanam-2
കവിതയുടെ ആവിഷ്‌കാര ത്തിലും ആഖ്യാനശൈലിയിലും വ്യത്യസ്തത കൊ ണ്ടുവരിക എന്നത് കവികളുടെ എക്കാലത്തെയും വലിയ വെല്ലുവിളിയാണ്. ജീ വിതകാലം മുഴുവൻ ഒരു 'കവിത' തന്നെ എഴുതിക്കൊണ്ടിരിക്കുന്ന കവികൾ മലയാളകവിതയിൽ വിരളമാ...
Read Moreതെരുവിൽ ചിതറിപ്പോയ വിലാപങ്ങ ളെയും ശരീരങ്ങളെയും വീണ്ടെടുക്കാനു ള്ള ശ്രമങ്ങൾ ഇന്ന് കവിതയിൽ സജീവമാണ്. '' ഞങ്ങളുടെ ആളുകൾ തെരുവിൽ ചിതറിക്കിടക്കുന്നു. അതല്ലോ ഞങ്ങളുടെ വാക്കുകൾ. വാക്കുകൾ കേൾക്കാൻ ആരെങ്കിലും...
Read Moreരണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം പുതുകവിതയെ സജീവമാക്കി നിലനിർത്തുന്ന തിൽ പി രാമൻ, കെ ആർ ടോണി, എസ് കലേഷ്, എസ് കണ്ണൻ, ബി എസ് രാജീവ്, കളത്തറ ഗോപൻ, അക്ബർ, സുജിത് കുമാർ, ബിജു കാഞ്ഞങ്ങാട്, ജി
Read More''കവിത ഭാഷയുടെയും ദർശന ത്തിന്റെയും വിചാരത്തിന്റെയും ഭാവനയുടെയും മാതൃകകൾ ജീവിതത്തിലും ചരിത്രത്തിലും പതിപ്പിക്കുന്നു. ഒരേ സമയം സൗന്ദര്യാത്മകവും ധാർമിക വുമായ ചില മൂല്യമാതൃകകൾക്ക് ജന്മം നൽകുന്നു. കവിത രാഷ...
Read Moreഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍ അത്തരം മനുഷ്യരുടെ സാമൂഹ്യനിലയും അത് മുന്നോട്ടുവയ്ക്കുന്ന പ്രതിരോധത്തിന്റ...
Read Moreകവിതയുടെ ദേശങ്ങള്‍ക്ക് അതിര്‍ത്തികളില്ല. കവിത അതിന്റെ സവിശേഷമായ ഭാഷയില്‍ ഭൂമിയിലെ ജീവിതങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടിരിക്കുന്നു. കടല്‍ത്തീരത്തിന്റെ ഭാഷ കുന്നിന്‍ചെരിവിലെ ജീവിതങ്ങളിലേക്കു കയറിവരും. വയലോ...
Read More