ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യാൻ വേണ്ടിയാണ് അത് പ്രസിദ...
Read MoreArchives
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്കുന്ന മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്ത്തകന് സി.എല്‍. ...
Read Moreകൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ തീർത്തൂ വീരേതിഹാസം മൊഴിയും കൊടികൾ… കോ...
Read Moreകെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന വാർത്തയെ പിൻപറ്റി ഒട്ടനവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഭാര്യയെവിടെ, മക്കളെവിടെ സുഹൃത്തുക്കളെവി...
Read Moreഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ + ഷാ = സെൻ ഷാ.ഒരു ഫ്രഞ്ച് താടിക്കാരൻ വിളിയോട് വിളി. മമ്മദ് മാപ്ലസുനിൽ ശർമവീരേന്ദ പട്ടേൽസിവിൽ എബ്രഹാംഇവരൊ...
Read Moreഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള പത്രം വായനക്കാരെ തേടിയെത്തുന്നു. ഒരു വിദേശ മാനേജ്മെന്റിന് കീഴില്‍ വിദേശത്ത്നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തി...
Read More(കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) എന്ന സിനിമ. ഒരു മതനിർമ്മിത സമൂഹത്തിൽ ആൺ-പെൺ വ്യതാസമില്ലാതെ നേരിടേണ്ടിവരുന്ന സംഘഷങ്ങളുടെ കഥയാണ് ഇത്. അത്ത...
Read Moreമണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ താഴ്വ്രയും 90 ശതമാനം വരുന്ന മലനിരകളും ചേർന്നതാണ് മണിപ്പൂർ. ഏതാണ്ട് 32 ലക്ഷത്തിലധികം ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ...
Read Moreപ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് മഹാപാത്ര. 2009-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരവും ലഭി...
Read Moreഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന'ബോധ്യത്തിൽ'വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ...
Read More