ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച കൈപ്പിടിയിലൊതുക്കിയ ഭാരതീയ ജനതാ പാർട്ടി സാമാന്യ ജനതയുടെ അടിയന്തിരാവശ...
Read MoreCategory: mukhaprasangam
അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും ഗർവും തലയ്ക്കു പിടിക്കുമ്പോൾ ഇവരുടെ കാഴ്ച മങ്ങുന്നു; അഥവാ സാധാരണ ജനങ്ങളൊക്കെ ഇ...
Read Moreവീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും മുന്നോട്ടു വച്ചിട്ടുള്ളതാകട്ടെ വളരെ ആകർഷണീയമായ മുദ്രാവാ...
Read Moreകഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു അകപ്പെട്ടതുപോലെ തോന്നും. ചുറ്റുമുള്ള പലതും മറന്ന് കഥപറച്ചിലിൽ മുഴുകി അങ്ങനെ ഇരിക്കുമ്പ...
Read Moreമനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്ക...
Read Moreആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും കാർട്ടൂണുമെല്ലാം പലപ്പോഴും ഭീകരമായ അടിച്ചമർത്തലുകൾക്കു വിധേയമായിട്ടുണ്ട്. പല അവസരങ്ങള...
Read Moreഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ് പ...
Read Moreഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ യ സാഹിത്യത്തിൽ സ്ത്രീ എഴുത്തുകാർ എത്രത്തോളം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വിഷയത്തെ മുൻനിർത്...
Read Moreഅസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ...
Read Moreകേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും രൂഢമൂലമായി ക്കൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫിനെ സഹർഷം സ്വാഗതം ചെയ്ത ജനങ്ങൾക്കിടയിൽതന്നെയാണ് ഈ സംശയം. ...
Read More