Author Posts
കഥ

ഇരുളിന്റെ വഴികൾ

താൻ ചിന്തിച്ചു കൂട്ടുന്ന കച്ചവടത്തിന്റെ പ്രത്യയ ശാസ്ത്രമൊന്നും എതിർ വശത്തിരിക്കുന്ന ഊച്ചാളികൾക്ക് മനസിലാകുന്നില്ലെന്ന് തങ്കന് തോന്നിത്തുടങ്ങിയിരുന്നു. എല്ലാം തിരിച്ചറിയുന്നുവെന്ന മട്ടിൽ ഇരുവരും തലയാട...

Read More
വായന

മൈത്രിയെപ്പറ്റി: അറിയാനും അറിയിക്കാനും

അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രചിച്ച, "മൈത്രിയുടെ ലോകജീവിതം". ആമുഖത്തിൽ, ഗ്രന്ഥകാര...

Read More
കവർ സ്റ്റോറി2

എന്റെ ആത്മീയത മോക്ഷമല്ല, കർമ്മമാണ്‌: പ്രഭ പിള്ള

ഞങ്ങള്‍ പാലക്കാട് തേന്നൂര്‍ എന്ന സ്ഥലത്ത് നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പറളിയിലേക്ക് താമസം മാറിയത് 1962–63 ലാണ്. അവിടെവെച്ചാണ് അച്ഛനും സുഹൃത്തുക്കളും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഓരോരുത്തരു...

Read More
കവിത

വിലാപം

ഭൂമി വിലപിക്കുന്നത് കേട്ട്ഞാനുണർന്നു.ആകാശത്തിൻ്റെ കൈകളിൽരാജ്യങ്ങളെ ചേർത്തുപിടിച്ചിരുന്നെങ്കിലുംഅവയൊക്കെകടലുകളിലേക്ക്ഊർന്നു വീഴുന്നത്ഞാൻ കണ്ടു.വലിയ തിമിംഗലങ്ങൾരാജ്യങ്ങളെവിഴുങ്ങുന്നതും കണ്ടു. എനിക്ക...

Read More
കവർ സ്റ്റോറിസ്പെഷ്യല്‍ റിപ്പോര്‍ട്സ്

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ കവിതകൾ

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിധ പക്ഷാഭേദത്തോടും കൂടി പ്രവർത്തിക്കുക...

Read More
ലേഖനം

അറബ് ഏകീകരണവും ഖലീല്‍ ജിബ്രാനും

ആത്മീയാനുഭവത്തിന്റെ ദാഹജലവും തീക്ഷ്ണവിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്നു ഖലീല്‍ ജിബ്രാന്‍. മനുഷ്യാത്മാവിന്റെ ഉള്‍തൃഷ്ണക്ക് വേണ്ടിയുള്ള ഏകാന്ത ധ്യാനമാണ് ജീവിതമെന്ന് കണ്ടെത്തിയ കവിയു...

Read More
കവിത

(ഹൃദയ) ആകാശത്തിലൊരു പട്ടം

വെള്ളരിപ്രാവിന്റെ നിറത്തിൽഇന്ന് ഞാനൊരുപട്ടം ഉണ്ടാക്കുന്നുപട്ടത്തിന് കവി അലാറീറിന്റെചിരിക്കുന്ന മുഖം നൽകുന്നുലോകമേ! ഞാൻ ആർക്കാണു വാക്ക് നൽകിയത്? പട്ടത്തിന് നീളമേറെയാണ്ചലിക്കുന്നത് ഗസ്സയിലെകാറ്റിലാണ...

Read More
ലേഖനംവായന

പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവും

വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്‌കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുടെ തകര്‍ച്ച, അപമാനവീകരണം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത...

Read More
mukhaprasangam

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും പാക്കിസ്ഥാനികളെയായാലും യൂണിഫോമിൽ നടത്തുന്ന കൊലപാതകങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണ് എന്...

Read More
കവിത

പച്ചനിറം മാഞ്ഞ ഇലകൾ 

ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ ...

Read More