കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3

(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി...

Read More
മുഖാമുഖം

എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം: യു.കെ. കുമാരൻ

സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളും മലയാളസാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്...

Read More
മുഖാമുഖം

എഴുത്തുകാർ സ്വയം നവീകരിക്കണം: ചന്ദ്രമതി

മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ ശ്രദ്ധേയയാണ് ചന്ദ്രമതി. ജീവസ്സുറ്റ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഈ എഴുത്തുകാരി 40-ലേറെ വർഷമായി കഥാരംഗത്തു നിറഞ്ഞു നിൽക്കുന്നു. ചന്ദ്രമതിയുടെ ആത്മകഥാംശമുള്ള...

Read More
Balakrishnanകാട്ടൂർ മുരളിമുഖാമുഖം

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചു...

Read More
മുഖാമുഖം

ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം അപകടവും: കെ. സച്ചിദാനന്ദൻ

25-വർഷം മുമ്പെഴുതിയ 'ഇന്ത്യൻ കവി' എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി മൂന്നു മുഖമുള്ള ദൈവമാണെന്നും അത് ഭൂതകാലത്തിന്റെ കുതിരയാണെന്നും. അങ്ങനെ നോക്കുമ്പോൾ പുതിയ തലമുറയിലെ കവികളെ എങ്ങനെ വിലയിരു...

Read More
മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

അറബി നാടുകളിൽ കാൽ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എസ്. റെജിയുടെ ആദ്യ പുസ്തകമായ 'മുയൽ ഒരു മാംസഭോജിയാണ്' എന്ന ലേഖന സമാഹാരം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലോകത്തിന്റെ ഒരു ചെറുപതിപ്പായ...

Read More
മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

മലയാള സാഹിത്യം അതിന്റെ പലമകൾ കൊണ്ട് സമ്പന്നമാണ്. അത്രയധികം വിപുലവും വിശാലവുമായ ആ ലോകത്ത് വടക്കെ മലബാറിലെ മുസ്ലിം സ്ര്തീകളുടെ ആന്തരിക ജീവിതത്തെ മലയാള സാഹിത്യത്തിന്റെ നടുത്തളത്തിലേക്ക് എത്തിച്ച എഴുത്തുക...

Read More
മുഖാമുഖം

ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റും: എം എൻ കാരശ്ശേരി

ചടുലവും ചങ്കുറപ്പുള്ളതുമായ രാഷ്ട്രീയ നിലപാടുകൾകൊണ്ട് കേരളത്തിന്റെ സാംസ്‌കാരികമുഖമായി മാറിയ വ്യക്തിയാണ് എം എൻ കാരശ്ശേരി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മതം, മാനവികത, ഗാന്ധിസം, സംസ്‌കാരം, ജനാധിപത്യം, ...

Read More
മുഖാമുഖം

ചരിത്രത്തിന് ബദൽ തേടുന്ന കഥാകാരൻ

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവ...

Read More
മുഖാമുഖം

വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ വിശുദ്ധിയിൽ അസുലഭ അനുഭൂതിയാക്കി തീർക്കുന്ന സർഗവൈഭവമാണ് യു.കെ. കുമാരൻ എന്ന കഥാകാരന്റെ കഥകളെ മലയാള വ...

Read More