വായന

ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ നിലയ്ക്കാത്ത നോവിന്റെ അടയാളപ്പെടുത്തലിലൂടെ മനുഷ്യാനുഭ...

Read More
വായന

ദേശമംഗലം രാമകൃഷ്ണൻ: ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല

വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്‌കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പി...

Read More
Artist

മിബിൻ: ഒരു നാടോടി ചിത്രകാരന്റെ ഭാവനാലോകം

(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്). രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ)...

Read More
കഥ

ദീവാളി സ്വീറ്റ്‌സ്

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്...

Read More
കവിത

പെൺ വഴികൾ

നീ ഒരിക്കലും നടന്നിട്ടില്ലാത്ത അവൾ മാത്രം എന്നും നടന്നു തീർക്കുന്ന വീട്ടിലേക്കുള്ളൊരു പെൺവഴിയുണ്ട്...... നീ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഊടുവഴി..... ആ വഴികളിൽ മുഴുവൻ അമ്മിഞ്ഞപ്പാലിന് കാത്തിരിക്കുന്...

Read More
കവിത

നഗരസുന്ദരി

പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...

Read More
കവിത

വീണ്ടും

കുഴലൂത്തുകാരന്റെ പിന്നാലെ ഒരു പറ്റം കുതിരകളും കഴുതകളും നടന്നു പോകുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ വേഗത്തെ മുന്നിലേക്കു നീക്കി നിർത്തി ചില വവ്വാലുകൾ കിണറുകളിൽ പറന്നിറങ്ങുന്നു. ചിലർക്കു പിന്നിൽ ഒന്ന...

Read More
കവിത

വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത്‌ വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും പിന്നെ കാകളിയും കേകയുമല്ലാത്ത ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി അ...

Read More
കവിത

ഇവളും കവിതയും

എന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി...

Read More
ലേഖനം

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു വിപ്ലവകർമം അരങ്ങേറി - ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരിയാമുട്ടയായ രാഹുൽ ഗാന്ധി പാർട്ടിനേതൃത്വം ഉപേക്ഷിച്ചു. ''അയ്യോ അയ്യോ പോവല്ലേ''...

Read More