കവിത

നീലച്ചിറക്

പച്ച കലർന്ന ചാര നിറത്തിലുള്ള മഞ്ഞു നൂലു കൊണ്ട് നെയ്‌തെടുത്തതായിരുന്നു അവളുടെ അടിയുടുപ്പ്. എന്റെ ഗ്രീഷ്മ നിശ്വാസത്താൽ അതലിഞ്ഞ് അടർന്നു വീണ് ഒഴുകുവാൻ തുടങ്ങി നദിയിലൂടെ സമുദ്രത്തിലേക്ക്. അതേ സമയത്തുതന്നെ...

Read More
കവിത

ആഗ്രഹം

മഴ കാണുമ്പോൾ ചിലർക്ക് കപ്പലണ്ടി കൊറിക്കണം, ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം, ചിലർക്ക് അവധിയെടുക്കണം, ചിലർക്ക് ഉള്ളിവട കഴിക്കണം, ചിലർക്ക് ഒരു കാപ്പിക്ക് കാവലിരിക്കണം, ചിലർക്ക് പൂച്ചയെ നോക്കി വെറുതെയി...

Read More
കവിത

പ്രണയപൂർവം

അതിമൃദുലമാം എന്റെ കൈവെള്ളയിൽ ഇന്നു മൈലാഞ്ചിയണിയുന്ന സുദിനം. നിൻ സ്‌നേഹരാഗം കലർന്നതിന്നാലതി- ന്നിന്നേറെയേറും തിളക്കം. അതിൽ നിന്റെ പേരിന്റെ ആദ്യാക്ഷരം കുറി- ച്ചതു ഞാനൊളിച്ചുവച്ചേക്കും. അതിൽ നിന്റെ മിഴ...

Read More
കവിത

പെൺ മരണം

പാതി വെന്ത് ചത്തവളുടെ ഉടലിൻ പഴുതിലൂടെ ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി. തീവ്രമാണ് ഇരയുടെ ഉടലിൽ അണിയും തീവ്രഭാവങ്ങൾ. മഞ്ഞയിൽ, നീലയിൽ ഇളവെയിലിൽ അലിയും നിഴലിനും എല്ലാം മരണഭാരം. ഒച്ചയില്ലാതെ ഒറ്റുകാരനെ...

Read More
കവിത

ഡിഗ്രഡേഷൻ

കുളിക്കാതെ പുണരും, പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും, നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും, ജടപിടിച്ച മുടിയിലെ പേനുകൾ തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ ഗാഥകൾ പാടും, പകൽത്തണുപ്പിൽ ഇളംവെയിലിന്റെ ചില്ലകൾ കൂട്ടിയിട്...

Read More
കവിത

ആ കരിഞ്ഞ ഇതളുകൾ

ഒരു പൂവ് പ്രണയത്തിന്റെ ആദ്യ നാളിൽ അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു സമ്മാനങ്ങൾ തരിക ശീലമല്ല അവന് അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ മനോഹരമായ് പ്രതീക്ഷ പോ...

Read More
കവിത

മരിപ്പ്

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ നില്പിൽ അവളുണ്ടായിരുന്നു. പുലർച്ചയ്ക്ക് കുരിശ് പോലായി... പിന്നെ, വെറും നിലത്ത് പുറ്റ് പോലെ ചോന്ന...

Read More
കവിത

ഡ്രാക്കുള

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് ... നീണ്ട്... വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ ഒരു ബിന്ദുവിൽ ചെന്നു തൊടും. കൂർത്ത അഗ്രങ്ങളിൽ ചോരയൊലിപ്പിച്ച് നിലാവിനെ കൈപ്പിടിയിലൊതുക്കി നടക്കാന...

Read More
കവിത

നഗരത്തിലെ ചിത്രകാരൻ (ടി.കെ. മുരളീധരന്)

എല്ലാ ദിവസവും, ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ അമർത്തിച്ചവിട്ടി നീ പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക് ധൃതിപ്പെട്ടു കുതിക്കുമ്പോൾ പെട്ടെന്ന് പതിനൊന്നു മണിസ്സൂര്യനു നേരെ കണ്ണുയർത്തുന്ന ഞൊടിയിൽ ആയി...

Read More
കവിത

ആപേക്ഷികം

പറയേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നിന്നോടു ഞാൻ പറയുന്നില്ലെന്ന്‌നിനക്കു പരാതി. പറയേണ്ടതില്ലാത്ത അപ്രധാനമായ പലതും ചിലപ്പോൾ പറയരുതാത്തതും പറയുന്നുണ്ടെന്നും. വഴിയിൽ മണ്ണു പുതഞ്ഞു കിടന്ന ഭംഗിയുള്...

Read More