(ലേഖനങ്ങൾ)
വിജു വി നായർ
പ്രണത ബുക്സ്
വില: 500 രൂപ.
ഫ്ലോബേർ, പ്രൂസ്റ്റ്, ജോയ്സ്, ബോർഹസ്, ബൊലേനോ, കോർത്താസർ, വാൽസർ, കൂറ്റ് സേ, മുറകാമി, വാലസ്, വിജയൻ, ബാബേൽ, സിൽവിയ പ്ലാത്, വിശ്ലവാ ഷിംബോർസ്ക, ലെനാദ് കോഹൻ, സ്ബിഗ്നിഗ് ഹെർബർട്ട്, യുനമുനോ, കൊനാൻ ഡോയിൽ, മഹ്മൂദ് ഡാർവിഷ്, സിമോൺ ദ് ബുവ എന്നിവരുടെ മൗലിക രചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാദ്ധ്യതകൾ അന്വേഷിക്കുന്ന കൃതി. ‘മനുഷ്യൻ എന്തിന് എഴുതുന്നു’ എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം അങ്ങനെ പല ദിശകളിലൂടെ ഫോക്കസിൽ വീഴുന്നു. പല ചരിത്ര സംഭവങ്ങളുടെയും പൊളിച്ചെഴുത്ത് നടത്തിയ ചരിത്രം മഴവില്ലല്ല എന്ന കൃതിക്ക് ശേഷം വിജു വി നായർ എഴുതിയ പുസ്തകം.