Book Shelf

മഷിമുനയിലെ ബ്ളാക്ക് ഹോൾ

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്, ജോയ്‌സ്, ബോർഹസ്, ബൊലേനോ, കോർത്താസർ, വാൽസർ, കൂറ്റ് സേ, മുറകാമി, വാലസ്, വിജയൻ, ബാബേൽ, സിൽവിയ പ്ലാത്, വിശ്ലവാ ഷിംബോർസ്...

Read More
ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും ഹുറേ വിളിക്കുന്നവരും ഒരുവശത്ത്. അവരുടെ അശ്വമേധത്തിൽ വിരണ്ട് ഭരണഘടനാമന്ത്രം ചൊല്...

Read More
ലേഖനം

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു വിപ്ലവകർമം അരങ്ങേറി - ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരിയാമുട്ടയായ രാഹുൽ ഗാന്ധി പാർട്ടിനേതൃത്വം ഉപേക്ഷിച്ചു. ''അയ്യോ അയ്യോ പോവല്ലേ''...

Read More
ലേഖനം

നഗ്നൻ മാത്രമല്ല രാജാവ് പൊട്ടനുമാണ്

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം? ജവഹർലാൽ നെഹ്‌റു തൊട്ട് മൻമോഹൻ വരെ കോൺഗ്രസ് നേതൃത്വങ്ങൾക്കു കീഴിൽ ടി നയം സദാ അഴക

Read More
ലേഖനം

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ കോഴിയും

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും, അങ്കക്കോഴികളെ ഇറക്കിയുള്ള പോര്. യഥാർത്ഥ കോഴികൾ തങ്ങളാണെന്നറി യാ...

Read More
Financeലേഖനം

ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ് ഏഴാംകൂലിയാക്കുന്നതിൽ. ഭരണം പിടിക്കാൻ ഇടിവെട്ട് പ്രചരണം നടത്തി മാധ്യമങ്ങളുടെ ഓമനയായി. അന്നു പൊട്ടിച്ച ബഡായി...

Read More
ലേഖനം

നവോത്ഥാനം 2.0

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ മാധ്യമങ്ങൾ കുറച്ചുകാലമായി ഈ കർമം ശുഷ്‌കാന്തിയോടെ നിറവേറ്റിവരുന്നുണ്ടായിരുന്നു. എങ്കിലും വെബ് ലോകമായതു...

Read More
ലേഖനം

എക്കോ-ചേംബർ ജേണലിസം

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള കൊമ്പനാനയുടെ പടം വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ മ്പൻ പത്രമെന്ന് മലയാള മനോരമയുടെ വിളംബരം. ഒരു സഹജീവിപത്രത്തിന...

Read More
ലേഖനം

ചെങ്ങന്നൂർ വിധി

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു നാടിന് പെരുമ വരിക രണ്ടു വഴി ക്കാണ് - ഒന്നുകിൽ ബെടക്ക്, അല്ലെങ്കിൽ മറിച്ച്

Read More
ലേഖനം

ഓഖികാലത്തെ വർഗശത്രു

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്. ആനയ്ക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ ജീവികൾ രക്ഷയ്ക്കായി ഉദ്യമിക്കും. ടി ഉ...

Read More