(ലേഖനങ്ങൾ)
ഡോ. വിനി എ
എൻ ബി എസ്
വില: 420 രൂപ
കഥകളിയെ ലോക സമക്ഷം അവതരിപ്പിച്ചതിൽ പ്രധാന പങ്ക് ആലീസ് ബോണരുടെ വീക്ഷണങ്ങൾക്കാണ്. ഭാരതീയകലകളിലും വസ്തുവിദ്യയിലും തല്പരയായ ആലീസ് അതുവരെ എല്ലാവര്ക്കും അജ്ഞാതമായിരുന്ന വാസ്തുവിദ്യയെ കുറിച്ചുള്ള കയ്യെഴുത്തു പ്രതികളുടെ ശേഖരണം വിവർത്തനം പ്രസിദ്ധീകരണം എന്നീ ശ്രമകരമായ ഉദ്യമത്തിന് ഇറങ്ങി. ഇന്ത്യയിലെ പാരമ്പര്യ കലകളുടെ മൂല്യം വീണ്ടെടുക്കുന്നതിലുള്ള അവരുടെ പങ്ക് ശ്രദ്ധേയമാണ്. അവരുടെ പ്രവർത്തനം വിലയിരുത്താൻ ഡോ. വിനിയുടെ ഈ ഗവേഷണ ഗ്രന്ഥം സഹായകമാവുന്നു.