പ്രവാസം

പ്രേംകുമാറിന് കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ പുരസ്‌കാരം

തിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ്‌ 19നു വൈകീട്ട...

Read More
കവർ സ്റ്റോറി

കാക്ക – കേരള സാഹിത്യ അക്കാദമി ശില്പശാല

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ 23-ന് മുംബയിൽ നടത്തിയ ശില്പശാല നഗരത്തിലെ സാഹി ത്യപ്രേമികൾക്ക് പുതിയൊരനുഭവമായിരുന്നു. കേരളത്തിൽനി ന്നെത്തിയ സക്കറിയ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രമതി, അക...

Read More
mukhaprasangam

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജയ്ദീപ് ഡെയുടെകൊലപാതകം പുറത്തുവരാനിരിക്കുന്ന വാർത്തകളെ പേടിക്കുന്ന ആരൊക്കെയോ ഈ സമൂഹത്തിൽ ഉണ്ടെന്ന വസ്തുതയാണ് നമ്മുടെ മുന്നിൽ വീണ്ടും വെളിപ്പെടുത്തുന്നത്. പവായിൽ അംബരച...

Read More
mukhaprasangam

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

മുംബയ് പ്രതിഭ തിയേറ്റേഴ്‌സിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറിയ 'അവൻ അടുക്കളയിലേക്ക്' എന്ന നാടകം മുംബയ് മലയാള നാടകവേദി ഇപ്പോഴും ബാലാരിഷ്ടതകൾ പിന്നിട്...

Read More