'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ് അക്കിത്തം. മലയാളത്തിന്റെ മഹനീയതയാണ് അക്കിത്തം. മനുഷ്യനാണ് സത്യം എന്ന തിരിച്ചറിവ് എ...
Read MoreTag: Mike
ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ പ്രതിരോധ രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കാൻ പ്രിയൻ എന്നും ശ്രമിച്ചിട്ടുണ്ട്. അപ്രിയമായ സത്യങ്ങൾ വിളിച്ചു പറയാ...
Read Moreകേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക എന്ന് ഏത് കോള ത്തിലേക്കും പി.കെ. മേദിനിയെ ചേർ ക്കാം. എങ്കിലും പോയകാലത്തിന്റെ ഊർജത്തി...
Read Moreപ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ജോയ് എന്ന നജ്മല്‍ എന്‍. ബാബു ലോകത്തെ എക്കാലവും സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ആളാണ്. മരണം വരെ അക്കാര്യത്തിന് വേണ്ടി നിലകൊണ്ടു. അവിവാഹിത...
Read Moreഎഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി...
Read Moreമാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...
Read Moreമലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോല...
Read More