mike

അക്കിത്തം: എന്നും വെളിച്ചത്തെ ഉപാസിച്ച കവി

'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ് അക്കിത്തം. മലയാളത്തിന്റെ മഹനീയതയാണ് അക്കിത്തം. മനുഷ്യനാണ് സത്യം എന്ന തിരിച്ചറിവ് എ...

Read More
mike

ബിനോയ് വിശ്വം: പുതുവഴിയിൽ സഞ്ചരിക്കുന്നൊരാൾ

എന്നും പുതുവഴിയിൽ സഞ്ചരിക്കാനും ഭാവികാലത്തിനായുള്ള ഉല്ക്കണ്ഠകൾ വിളിച്ചു പറയാനുമുള്ള ആർജവം കാട്ടുന്നുവെന്നതാണ് ബിനോയ് വിശ്വം എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. ഒപ്പം പ്രകൃതിക്ക് വിനാശം വരാതെ ഭ...

Read More
mike

പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ പ്രതിരോധ രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കാൻ പ്രിയൻ എന്നും ശ്രമിച്ചിട്ടുണ്ട്. അപ്രിയമായ സത്യങ്ങൾ വിളിച്ചു പറയാ...

Read More
mike

പി.കെ. മേദിനി: വിപ്ലവ ഗാനങ്ങളുടെ ചരിത്ര ഗായിക

കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക എന്ന് ഏത് കോള ത്തിലേക്കും പി.കെ. മേദിനിയെ ചേർ ക്കാം. എങ്കിലും പോയകാലത്തിന്റെ ഊർജത്തി...

Read More
mike

ടി.എന്‍.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ചയാള്‍

പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ജോയ് എന്ന നജ്മല്‍ എന്‍. ബാബു ലോകത്തെ എക്കാലവും സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ആളാണ്. മരണം വരെ അക്കാര്യത്തിന് വേണ്ടി നിലകൊണ്ടു. അവിവാഹിത...

Read More
mike

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി...

Read More
mike

കെ.ആർ. മോഹനൻ: മാനവികതയുടെ സിനിമാമുഖം

മാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...

Read More
mike

വി. കെ. ശ്രീരാമൻ വേരിട്ട കാഴ്ചകൾ

മലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോല...

Read More
life-sketchesmike

ആര്‍ടിസ്റ്റ് നമ്പൂതിരി നവതിയിലെത്തുമ്പോള്‍

കേരളീയകലാപാരമ്പര്യത്തെ നമ്പൂതിരി എന്ന പേരിലേക്ക് ആവാഹിച്ച കലാകാരനാണ് കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ടിസ്റ്റ് നമ്പൂതിരി. വരയുടെ വൈഭവത്തിന് നമ്പൂതിരി എന്ന നാലക്ഷരമാണ് മലയാളിയുടെ മനസ്സില്‍ ഇടം നേട...

Read More