കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8 1/2 ഇന്റർകട്ട്, ലൈഫ്ആ ന്റ് ഫിലിംസ് ഓഫ്കെ .ജി. ജോർജ് എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി അദ്ദേഹത്തിന്റെ സിനിമകളെ വിശകലനം ചെയ
Read MoreTag: Cinema
പൊതുവിൽ മലയാളത്തിൽ സ്വവർഗാനുരാഗത്തെ പ്രതിപാദിക്കുന്ന സിനിമകളെല്ലാം എങ്ങും തൊടാതെ, കൈനനക്കാതെ, അല്ലെങ്കിൽ തൊട്ടും തലോടിയും അതിന്റെ ദീർഘമായ മനുഷ്യ സ്നേഹവശങ്ങളെ, വ്യാപ്തിയെ കുറയ്ക്കാതെ, വെറും വ്യർത്ഥജല്...
Read Moreനാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കമല ദാസ് എന്ന പ...
Read Moreപലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്‌കാറില്‍ നാല് വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു. മ...
Read Moreഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ (ഉത്തമഗീതം) വിശുദ്ധ പ്രണയത്തിന്റെ മാനിഫെസ്റ്റോ തുറന്നിടുകയാണ് ടി.ഡി. രാമകൃഷ്ണൻ തിരക്കഥയെഴുതി...
Read Moreഅതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്. ഡോ. ബിജുവെന്ന ചലച്ചിത്ര സംവിധായകൻ സിനിമാരംഗത്തേക്ക് വരുന്നതും ഇതേ കാലയളവിലാണ്. 2005...
Read Moreപുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീവിക്കുന്ന നാല് ആണുങ്ങൾ - സജി (സൗബിൻ ഷാഹി...
Read Moreതൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു അത്. തരിശ് നിലങ്ങൾ ധാരാളം, തരിശിന്റെ ഭംഗി അന്ന് മനസിൽ കയറിക്കൂടിയിരുന്നെങ്കി...
Read Moreമുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രശസ്ത നാടക പ്രവർത്തക അനാമിക ഹക്‌സറിന്റെ ആദ്യ സിനിമയെ കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ്, കൃത്യമായി 1648-ൽ, മുഗൾ ചക്രവർത്തി ഷാജഹാൻ പണിതീർത്ത തന്റെ സാമ്
Read Moreമാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക ജീവിത പരിസരം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതായത് മാർക്‌സിസത്തെ തള്ളിക്കളയണമെങ്കിലും പ...
Read More