കവർ സ്റ്റോറി2

ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവി

പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് മഹാപാത്ര. 2009-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരവും ലഭി...

Read More
കവിത

പരകായ ആവേശം

ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന'ബോധ്യത്തിൽ'വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ...

Read More
mukhaprasangam

കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയിലുടനീളമുള്ള പതിനായിരക്കണക്കിന് സഹകരണ ബാങ്കുകളിൽ ചിലതെല്ലാം അധികാര ദുർവിനിയോഗം കൊ...

Read More
കവിത

ചിത്ര പാടുമ്പോള്‍

ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങ...

Read More
politics

ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പി

രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ; INDIA) സഖ്യം സീറ്റ് വിഭജനം സംബന്ധിച്ച് ഉടൻ ചർച്ച നടത്തുമെന്ന് നേതാക്കൾ പറഞ്ഞത് വരാനിരിക്കുന്ന പൊ...

Read More
mukhaprasangam

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ കേരളം

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമമാണ് നമ്മൾ അന്നു മുതൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരേ പാ...

Read More
ലേഖനം

പുനത്തിലുമൊത്തൊരു പാതിരാക്കാലം

പുനത്തിൽ കുഞ്ഞബ്ദുള്ള കോഴിക്കോട് കണ്ടുപിടിച്ച ഭോജനാലയത്തിന്റെ കഥ ഈസ്റ്റ്‌ മാൻ കളറിൽ ടി വി കൊച്ചുബാവയും അക്ബർ കക്കട്ടിലും കൊടികുത്തിവാഴുന്ന കോഴിക്കോട്.എൺപതുകളുടെ അവസാനം. ഞാൻ നാട്ടിൽ പോയാൽ രണ്ടു ...

Read More
കവിത

ബീച്ചിൽ

അന്നൊരു ഞായറാഴ്ചയായിരുന്നു,ബീച്ചിൽ നിറയെ തിരക്കായിരുന്നു,കുട്ടികളെയും കൊണ്ട് ധാരാളം പേർ വന്നു.കളിപ്പാട്ടക്കച്ചവടക്കാരൻ പീപ്പിയൂതി നോക്കികുട്ടികൾ നോക്കിനിന്നതല്ലാതെഒന്നും വേണമെന്ന് വാശിപിടിക്കാഞ്ഞത്അയ...

Read More
കവിത

നിശ്ശബ്‌ദം

1 പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾഉണ്ടായ വലിയ സ്ഫോടനം,സൗരയൂഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾഓരോന്നായി പിറവിയെടുത്തപ്പോൾചിലത് മറ്റുചിലതിനെ വലം വെയ്ക്കുന്നു.ശബ്ദത്തെ വിഴുങ്ങിയ ആ കറുത്ത പൊട്ട്ഇപ്പോഴും നിശ്ച...

Read More
Lekhanam-1

വേതാളവും ഞാനും

നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദതയുടെ ഒരു ഇടവേള വേണം എന്ന് തോന്നുന്നതിൽ ഒരു അപാകതയും ഇല്ല. ഈ ചിന്തയാണ് കുറച്ചു കാലമായി എന്നെ നയിച്ച് കൊണ്...

Read More