നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദതയുടെ ഒരു ഇടവേള വേണം എന്ന് തോന്നുന്നതിൽ ഒരു അപാകതയും ഇല്ല. ഈ ചിന്തയാണ് കുറച്ചു കാലമായി എന്നെ നയിച്ച് കൊണ്...
Read MoreCategory: Lekhanam-1
ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം വയ്ക്കുന്നത്. അസ്...
Read Moreഒന്ന് ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ പാലുവായ്ക്കാരൻ, തൃശൂർക്കാരൻ, കേരളീയൻ, ഇന്ത്യൻ, ഏഷ്യൻ. മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ചില മനുഷ്യരെ കണ്ടുമുട്ടി. തലതിരിഞ്ഞ മനുഷ്യർ
Read Moreഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു ...
Read Moreജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായി ക്കാൻ. കഥയിലെ ഭാവന പ്രത്യേക തരം ക്രമീകരണം കൊണ്ടുവരുന്ന അറിവാണ്. അതിെന അർത്ഥനിവേദനമായി കാണുന്ന ഒരു
Read Moreകഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേര
Read Moreനവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി തിരഞ്ഞുകൊണ്ടുള്ള ഒരു ചെറിയ യാത്രയാണിത്. സമകാലിക യാഥാർത്ഥ്യ ങ്ങളുടെ വേരുകൾ ഓടിനിൽക്കുന്ന ദിവ്യദർശനഭൂമിയുടെ സന്...
Read Moreനമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ ഭാവനകൾ തീരെ ചെറിയ തിരക്കുഞ്ഞുങ്ങളാണ്. തീരത്തേക്ക് തുഴഞ്ഞെത്താനുള്ള അവയുടെ ശ്രമങ്ങൾ ഓരോ നിമിഷവും...
Read Moreപലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്. പുതിയ കഥ അനേകം സൂര്യന്മാരുടെ വെട്ടി ത്തിളങ്ങുന്ന വെളിച്ചത്തെ വഹിച്ചുകൊണ്ടുവരുന്നുവെന്ന് ഞാൻ വ...
Read Moreഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം ഭാഷയുടെ തടവുമുറിയല്ല. അത് സൃഷ്ടി എന്ന രഹസ്യത്തി ലേക്കുള്ള നമ്മുടെ യാത്രയെ ഒറ്റനോട്ട ത്താൽ പകർത്തിയെടുക്കാനു
Read More