(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ നിർണായകമായ പ്രഭാതത്തിൽ ഗ്രിഗോർ സാംസയിൽ ('മെറ്റ മോർഫോസിസ്') സംഭവിക്കുന്ന രൂപാ ന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ...
Read MoreArchives
'ശീർഷകമില്ലാതെപോയ പ്രണയങ്ങൾ' എന്ന കവിതാസമാഹാരത്തിൽ മനോജ് മേനോൻ ആവിഷകരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്റെ പ്രണയജീവിതമാണ്. താൻ പ്രണയിക്കുമ്പോൾ 'ഉന്മൂലനം ചെയ്യപ്പെട്ട എല്ലാ ഭാഷകളും അതിന്റെ ആദിമലിപികള...
Read Moreമലയാളത്തിലെ ശ്രദ്ധേയനായ യുവകവിയും തന്റെ രചനകളി ലൂടെ ആനുകാലിക സംഭവങ്ങ ളിൽ നിരന്തരം സംവദിക്കുന്ന ആളുമാണ് പി.എൻ. ഗോപീകൃഷ്ണൻ. അദ്ദേഹ ത്തിന്റെ കവിതകൾ മറ്റുള്ള യുവകവികളിൽ നിന്നും ആശയപരമായും രചനാപരമായും തികച
Read Moreകഥയിൽ പുതിയ അസ്തിത്വ ങ്ങൾ രൂപപ്പെടുന്ന കാലമാണിത്. പ്രമേയസ്വീകര ണത്തിലും ആവിഷ്കരണശൈലിയി ലും അധിഷ്ഠിതമല്ല ഈ പുതുമ തേടുന്ന രൂപപ്പെടൽ. കഥ, അതിന്റെ പൊതു സാംസ്കാരിക പരിസരങ്ങൾ വിട്ട് ജീവി തത്തിന്റെ ആകസ്മിത...
Read Moreകറുപ്പും ചുവപ്പും മഞ്ഞയും കൊടിക്കൂറകൾ ഞാത്തിയിരുന്നു കുരുത്തോലകളാൽ അലങ്കരിച്ചിരുന്നു അടിച്ചുവാരി അരിപ്പൊടിയാൽ അണിഞ്ഞ് മുറ്റമൊരുക്കിയിരുന്നു പാട്ടുണ്ടായിരുന്നു കാറ്റുണ്ടായിരുന്നു തണലുണ്ടായിരുന്നു നീയ...
Read Moreനറുക്കിലക്കാടും അവി ടുത്തെ മനുഷ്യരും ജീവി താവസ്ഥയും രാഷ്ട്രീയവും ആകുലതകളുമൊക്കെ ഈ നോവലിൽ ഇതൾ വിരിയുന്നുണ്ട്. നല്ല വായനക്കാരിൽ നോവൽ എത്തുന്നതും വായനയുടെ അവസ്ഥാന്തരങ്ങ ളിൽ അവരുടെ മിഴികൾ തിളങ്ങുന്നതും സ്
Read Moreവളരെ വിപുലമായ ഒരാകാശം മലയാളകഥയ്ക്ക് സ്വന്തമായുണ്ട്. നമ്മുടെ കഥാകൃത്തുക്കളുടെ വിഷയസ്വീകരണ ത്തിന്റെ വൈവിധ്യവും എടുത്തുപറയേ ണ്ടതുതന്നെ. കഥാവായന വളരെ ഗൗരവത്തോടെ എടുക്കേണ്ട സംഗതിയായി മാറിയിട്ടുണ്ട്. കഥ വെറ...
Read Moreപതിനെട്ടു വർഷകാലം സൗദി അറേബ്യയിൽ മലയാളം ന്യൂസിൽ പത്രപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻകോയയുടെ ഗൾഫ് ഓർമക്കുറിപ്പുകളാണ് ഈ പംക്തി. കേരളത്തിൽ ചന്ദ്രികയിൽ പതിനെട്ടു വർഷം ജോലി ചെയ്ത ഹസ്സൻ കോയ എറണാകുളം പ്രസ് ക്
Read Moreകഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...
Read Moreപകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ റ
Read More