കഥ

തിരുക്കുറൾ

ഒരിക്കൽ, ഒരു ഹർത്താൽ ദിവസം. മണ്ണാങ്കട്ടയും കരിയിലയും പഴനിക്ക് പുറപ്പെട്ടു. സ്വയം ഓടുന്ന ഒരു ബുള്ളറ്റിലായിരുന്നു യാത്ര. തിരക്കൊഴിഞ്ഞ വഴികളിലൂടെ ബൈക്ക് കുതിച്ചു. കുതിരാൻ കഴിഞ്ഞപ്പോൾ കാറ്റിന് ഭ്രാന്തു പ...

Read More
കഥ

പെണ്ണൊരുമ

''ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച് ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്ക...

Read More
കഥ

വട്ടത്തിലോട്ടം

അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത്...

Read More
കഥ

മധുരനൊമ്പരം

സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ. അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന...

Read More
കഥ

ഇരുപതാം നിലയിൽ ഒരു പുഴ

'കാൻ ഐ ഹാവ് സെക്‌സ് വിത്ത് യു' എന്നു വരെയൊക്കെ ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിര...

Read More
കഥ

ബുദ്ധനും വ്യാളിയും

തൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദ...

Read More
കഥ

മരണാനന്തരം

രാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പു...

Read More
കഥ

രാത്രിയിൽ സംഭവിക്കുന്നത്

ഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ട...

Read More
കഥ

ബ്രഹ്മചാരിയുടെ കാമുകി

മനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ...

Read More
കഥ

ഹിറ്റ്ലർ

പകൽനേരത്ത് വീട് വൃത്തിയാക്കുേമ്പാഴാണ് അയാളുെട േദഹത്താ ചിത്രശ ലഭം വന്നിരുന്നത്. കറുപ്പും വെളുപ്പും കലർന്ന അതിന്റെ ദേഹം മികച്ച ഒരു പെയിന്റിങ് കാണുംപോലെ ആനന്ദകരമായിരുന്നു. അതൊരു പെൺചിത്രശലഭമാകു മെന്ന് അയ...

Read More