കവിത

അറിയില്ല, എനിക്കറിയില്ല

ഉത്തരമറിയാത്ത ചോദ്യശരങ്ങൾ ഉരുൾ പൊട്ടിയൊഴുകുന്നു. പെയ്‌തൊഴിയാത്ത മഴമേഘങ്ങൾ പൊരിയുന്ന തീനാളങ്ങളായാകാശത്ത്. കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ, കാറ്റിനോടു കഥ മെനയും മർമരങ്ങൾ. എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്...

Read More
കവിത

പൈയ്‌ക്കണ്‌ മക്ക

കല്ല് മൂന്നും ഇണ്ടയിറ്റ് എന്തനാ കാര്യം നായ്ക്കരി മണി ഇല്ലെങ്കില്. പാറ്റിയ തട്പരെ മൂലക്ക് പൊടിഞ്ചരി. കോയിക്ക് നായിക്ക് നാങ്ക ക്ക് ബേണിയും നരയും കുരുണ്ടും പൂങ്കണും പൈപ്പ് മാറുവാ. കല്ല് മൂന്ന് കൊള്ളി ...

Read More
കവിത

സാന്നിധ്യം…

ചിലരുണ്ട്, എന്നും എല്ലായിടത്തും സാന്നിധ്യം അറിയിക്കുന്നവർ.. പലരിലും ഉണർവായി,ഊർജ്ജമായി അവരങ്ങിനെ നിറഞ്ഞ് നിൽക്കുമ്പോൾ അസാധ്യമായത് സാധ്യമാകും, പൂക്കാത്തത് പൂവിടും,കായ്ക്കും നിഴലുകൾ ഉൾവലിയും... മറ്റു ച...

Read More
കവിത

പെൺ വഴികൾ

നീ ഒരിക്കലും നടന്നിട്ടില്ലാത്ത അവൾ മാത്രം എന്നും നടന്നു തീർക്കുന്ന വീട്ടിലേക്കുള്ളൊരു പെൺവഴിയുണ്ട്...... നീ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഊടുവഴി..... ആ വഴികളിൽ മുഴുവൻ അമ്മിഞ്ഞപ്പാലിന് കാത്തിരിക്കുന്...

Read More
കവിത

നഗരസുന്ദരി

പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...

Read More
കവിത

വീണ്ടും

കുഴലൂത്തുകാരന്റെ പിന്നാലെ ഒരു പറ്റം കുതിരകളും കഴുതകളും നടന്നു പോകുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ വേഗത്തെ മുന്നിലേക്കു നീക്കി നിർത്തി ചില വവ്വാലുകൾ കിണറുകളിൽ പറന്നിറങ്ങുന്നു. ചിലർക്കു പിന്നിൽ ഒന്ന...

Read More
കവിത

വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത്‌ വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും പിന്നെ കാകളിയും കേകയുമല്ലാത്ത ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി അ...

Read More
കവിത

ഇവളും കവിതയും

എന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി...

Read More
കവിത

പൗരത്വവിചാരങ്ങൾ

ഞങ്ങൾ ഒന്നിച്ചു കളിച്ചു തിമിർത്തു നടക്കും ഞങ്ങൾക്കറിയില്ലല്ലോ പലവഴി പേര് വിളിച്ചു നടന്നൊരു ചെല്ലക്കിളികളും കൊക്കുകൾ നീട്ടി ചില്ലകളിൽ ഇതുവഴി ചറ പറ ചറ പറ ചികയുന്നൊരു ചെങ്കീരികളും നിറഭേദങ്ങൾ പലഭേദങ്ങൾ മറ...

Read More
കവിത

മൃത്യോർമാ…

കൂട്ടത്തിൽ നിന്ന് വേർപെട്ട് ഞാനിതാ ഇരുളിലേകയായ് ദാഹിക്കുന്ന ഹൃദയവുമായി മരുപ്പച്ച തേടിയലയുന്നു. നരച്ചൊരീ ഭൂമി താണ്ടുവതെങ്ങനെയെ- ന്നോർത്താവലാതി കൊള്ളാതെ മൃൺമയമായ എന്റെയുടൽ ഉണ്മയെത്തേടുന്നു. എന്റെ മിഴി...

Read More