കരച്ചിലും ചോരയും ചേർന്ന് എന്റെ ഉടലിൽ ഒരു കുപ്പായം വരച്ചുചേർത്തിരുന്നു. വേദനയും നിരാശയും ചേർന്ന് ശിരസ്സിൽ ഇരുട്ട് കത്തിച്ചിരുന്നു. മഴനൂലിനാൽ വാനം എന്റെ മുറിവുകൾ തുന്നുന്നു പ്രണയം പുതപ്പിച്ച് കാറ്റ് നെറ...
Read MoreCategory: കവിത
ഉള്ളംകൈയിൽ മുഖമമർത്തി പാതിമയങ്ങിക്കിടക്കുമ്പോൾ പ്രതീക്ഷിച്ചു കാണില്ല നീ പിൻകഴുത്തിൽ കൂർത്തൊരു മുനയുടെ- യാഴ്ന്നിറക്കം. ഒറ്റ നിമിഷം! എല്ലാം ഭദ്രം. അപ്പോഴും കരുതിയിരിക്കില്ല, നെഞ്ചു പൊളിച്ച് വിടരാത്ത പൂമ...
Read Moreഅശ്രദ്ധമായി എതിരേ പശു വരുന്നു. ഒട്ടിയ പള്ള ചുക്കിയ മുല വെച്ചൂർ പശു നിർവികാരം! പുളിയരിക്കാടിയും പിണ്ണാക്കും കഞ്ഞിവെള്ളവും മോന്തും സാധു! ഓരത്തൊതുങ്ങി; വലതുവശം കൊടുങ്കുഴി ഇടത്, മല- പർപ്പൻ പുല്ല്! പശു...
Read Moreവാക്കു മാറ്റരുത്; തല പോയാലും വാക്കിന്റെ തലപ്പത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ ഐ.സി.യുവിൽ വാക്കു മാറരുത് പിളർന്ന വാക്കുകൾ വിതയ്ക്കുന്ന സ്‌ഫോടനം വാക്കിലൊതുങ്ങില്ല തെന്നിമാറിയ വാക്കുകൾ വെട്ടുകി...
Read Moreചരിത്രം നീ കശക്കിയെറിയും നിറംപിടിപ്പിച്ച നുണകൾ നീ എഴുതും എങ്കിലും.... ഖനി തുരന്നു ഞാൻ പോകും എനിക്കറിയാം നിന്റെ വാക്കുകൾ എന്നെ നിലംപരിശാക്കുമെന്ന്. ആകാശം തുളച്ചു ഞാൻ പറക്കും എനിക്കറിയാം നിന്റെ നോട്ടം എ...
Read Moreനീയെത്ര കേട്ടിരിക്കുന്നു വേദനയുടെ വിള്ളലിന്റെ ക്രമം തെറ്റിപ്പോയ ഹൃദയ താളങ്ങൾ. ചില്ലുകൂട്ടിൽ നിന്നും പിടഞ്ഞു ചാടുന്ന ജീവനെ എത്രയോ തിരികെ ചേർത്തിരിക്കുന്നു. തണുത്തു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് പ്രാണന്...
Read Moreദാഹാർത്തനായ കടൽപക്ഷി തലയോട്ടികൾക്കു മീതെ വിശ്രമിച്ചുകൊണ്ട് ഉപ്പുതീർന്ന ഭൂമിയുടെ തെളിഞ്ഞുവന്ന വാരിയെല്ലുകളിലേക്ക് മിഴി തളരുംവണ്ണംനോക്കി ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ ഒരു ഇലയുടുപ്പിന്റെപ്പോലും ഭാരമില്ലാതെ ...
Read Moreപൂക്കളായിരുന്നില്ല കണ്ണിൽ വിടർന്ന മൗനമായിരുന്നു. തുമ്പികളായിരുന്നില്ല സ്വപ്നങ്ങളിൽ നിറയാൻ മടിച്ച ചോറ്റുപാത്രത്തിന്റെ നഗ്നതയായിരുന്നു. കല്ലുപെറുക്കി കുടംനിറച്ച മുത്തശ്ശികാക്കയാകുമായിരുന്നു അമ്മ. അരപ്പു...
Read More