കവിത

വരൂ നമുക്ക് ഒഴുകിക്കൊണ്ടിരിക്കാം

വരൂ... ഒരു നദിയായി നമുക്കൊഴുകാം. അഴുക്കുകളെ അടിത്തട്ടിലൊളിപ്പിച്ച്, ചില കൈവഴികളില്‍ പിരിഞ്ഞ്, വീണ്ടും ഒന്നാവാം! നമ്മളില്‍ കഴുകി വെളുപ്പിക്കുന്ന മുഖങ്ങളിലെ കണ്ണീരൊപ്പാം... ജലകണങ്ങളാല്‍ വിണ്ണിലേക്കുയരാ...

Read More
കവിത

അപരിചിതം

അറിയില്ല നിന്നെ, അറിയുന്ന നീയല്ല എവിടെവെച്ചന്നു നീ, വഴിമാറിപ്പോയീ കനല്വഴിയിലൂടെ നടകൊണ്ട പാദങ്ങള് മൊഴിയുന്നു മെല്ലെ അറിയില്ല നിന്നെ. വിറകൊള്വുമധരം നീറുന്ന ഹൃദയം തേടുന്ന മിഴികള് പറയുന്നു മെല്ലെ അറിയി...

Read More
കവിത

പൂമ്പാറ്റ

പീഡനത്തിന്റെ കഥകൾ കേട്ട് വളരുേമ്പാൾ ഒരു കുഞ്ഞും ഭയക്കുന്നില്ല. അറിയാത്തതിനെക്കുറിച്ച് ആശങ്കകളില്ലാതെ വെളുത്ത ചിരികളിലേക്കും ചോേക്ലറ്റു തുണ്ടുകളിലേക്കും നടന്നടുക്കുേമ്പാൾ മനസ്സിൽ ഒരു മഴവില്ല് വിരിഞ്ഞുന...

Read More
കവിത

മാപ്പ്

മാപ്പ്, എഴുതിയതിന് എഴുതാൻ കഴിയാതിരുന്നതിന് എഴുതാനിടയുള്ളതിന് എഴുതാനിടയില്ലാത്തതിന് മാപ്പ്, മരങ്ങൾ പൂവിടുന്നതിന് പൂ കായാവുന്നതിന് പൊന്നും നീരും പൂക്കാലവും മണ്ണിന്നടിയിൽ പൂഴ്ത്തിവച്ചതിന് ചന്ദ്രന്റെ വൃദ്...

Read More
കവിത

കടൽകെണി

അമ്മിത്തറയ്ക്കും അലക്കുകല്ലിനുമിടയിലിരുന്ന് മത്തിവെട്ടിക്കഴുകുമ്പോഴാണ് ചിതമ്പലിനടിയിൽ നിന്ന് കണ്ണുകലങ്ങിയ കടൽതുള്ളിയെന്നോട് സങ്കടത്തോടെ സംസാരിച്ചത്. പുലർച്ചേ നീന്തലിനു പോയ പെങ്ങമ്മാരെ കാത്താങ്ങളമാർ ചി...

Read More
കവിത

ആത്മകഥ

പൊട്ടിപ്പൊളിഞ്ഞ വീടുകൾ ആരും കരിയും മൺപൊടിയും പഴമ വരുത്താൻ തേച്ച് പിടിപ്പിച്ചവ ഒന്നുമല്ല ശരിക്കുള്ളവ. ചോർച്ച മോന്തുന്ന പാത്രങ്ങളും കുഴിയാനക്കുഴിമൺകൂനകളും ഉള്ളത്. അമ്മയ്ക്ക് അഴിച്ചിട്ട മുടി കെട്ടിവയ്ക്ക...

Read More
കവിത

നൊസ്റ്റാൾജിയ

എന്റെ ഇടവഴീ, (അങ്ങനെ വിളിക്കാലോ? അതോ ആ കാലം നീയും മറന്നോ?) ചവിട്ടാൻ പാകത്തിൽ കിടന്ന് തന്നുവെന്നല്ലാതെ ഒരു കുറ്റവും ചെയ്തിട്ടില്ല നീ... പ്രിയ മരമേ, കുട്ടിക്കാലത്തെങ്ങോ ഉണ്ണിപ്പുര വെയ്ക്കാൻ സ്ഥലം നൽകിയെ...

Read More
കവിത

കളിജീവിതം

കളിയുടെ ഗോദായിലേക്ക് ഉന്തിതള്ളിയിട്ടതും ഇഷ്ടമില്ലാതെ വട്ടംകൂടിയിരുന്നതും ഉഷ്ണിച്ചു വിയർത്തതും വിയർപ്പ് പതിയെ തണുപ്പായതും തണുപ്പ് ഹരമായതും... ഇസ്‌പേഡ്, ഗുലാൻ, ക്ലാവർ അങ്കംവെട്ടുകൾക്കിടയിൽ റാണിയായി ഞാൻ ...

Read More
കവിത

പ്രഭാത നടത്തം

പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു കാക്കകൾ ഉണർന്നിരുന്നില്ല മരങ്ങൾക്കു മീതെ പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട് ചുരുണ്ടുകിടന്നു മലയും വയലും നഗ്‌നപാദങ്ങൾ ഭൂമിയിലു...

Read More
കവിത

മുറിവ്

ഒരു മരം ഒരു ചിത താണ്ടി മോക്ഷം വരിക്കവേ മുറ്റം നിറയെ വിതച്ചിട്ട വെയിൽ വീഴുവാനില്ലിനിയൊരു തളിരിലത്തണുപ്പും അനാഥരാം കണ്ണിമാങ്ങകൾ ചുളുങ്ങുന്നു കൈകോർത്തുറങ്ങുന്നു കടംകൊണ്ട ഓർമകൾ തൻ മടിച്ചൂടിൽ നോവുകൊണ്ടൊരു ...

Read More