കവിത

പ്രിയപ്പെട്ട ഇമ്മാനുവല്‍

നീ എനിക്കായി തെളിയിച്ച ആറാമത്തെ മെഴുകുതിരിയിലേക്ക് ഇനി അഞ്ചുസന്ധ്യദൂരം. ഒന്നാംതിരി കണ്‍പോളയില്‍ ആവേശിച്ചതേ... പിതൃശാപം എന്നെ വിഷസര്‍പ്പം കൊത്തി; ഒന്നല്ല. രണ്ടാംവെളിച്ചത്തില്‍ എന്റെ ലിംഗദേഹത്തെ നീ ...

Read More
കവിത

നഗരമഴ

വേര്‍പ്പില്‍ കുഴഞ്ഞ നഗരം കഴുകി മൂക്കെരിച്ച പൊടി വടിച്ചൊഴുക്കി ചുട്ട ടെറസില്‍ കുളിരായി നിറഞ്ഞുകവിഞ്ഞ് മഴ. ചേരിക്കു ചുറ്റും ഇനിയില്ല താഴെയിടമെന്നറിഞ്ഞ് തളംകെട്ടിനിന്നു മുഷിഞ്ഞ് കറുപ്പു കലക്കിയിളക...

Read More
കവിത

മഴ

മഴ വരുന്നു മഴ വരുന്നു മഴപ്പുള്ളുകള്‍ പാടി മഴ മണിവീണ മണ്ണിന്റെ മണം പേറി കുഞ്ഞിളം കാറ്റും ആകാശമേഘമുതിര്‍ത്ത മഴ മണിമുത്തുകള്‍ ചൂടി നൃത്തമാടി തളിര്‍ ചൂടും പുല്‍മേടുകള്‍ വയലുകള്‍ മഴ പുണര്‍ന്ന പൃഥ്വ...

Read More
കവിത

മുംബൈ മഴകള്‍

അന്ധേരിയില്‍ അന്ധയായ ഒരു കുഞ്ഞു മഴയെ ഞാന്‍ കണ്ടു അത് ഒരു അമ്മ വാടകയുടെ ചുണ്ട് പിളര്‍ത്തി കൊടുത്ത കറുത്ത ലഹരി കുടിച്ചുറങ്ങുകയായിരുന്നു. ബാന്ദ്രയില്‍, മഴ തളര്‍ന്ന ഒരു തെരുവുറക്കത്തിന്റെ മെലിഞ്ഞ...

Read More
കവിത

മഴ മുളപ്പുകള്‍

എന്റെ നീളന്‍ മുടികളില്‍ നനഞ്ഞെന്ന് നീ, പറയുമ്പോഴൊക്കെ മഴത്തുള്ളിയുടെ കണ്ണാടിത്തൊലിക്കുള്ളില്‍ ഹാ... നിന്റെ, സ്ഫടിക കണ്ണുകള്‍... പച്ച പായലുകളിലെ കുഞ്ഞന്‍ തലപ്പൊക്കങ്ങളെ നോക്കി തളിര്‍പ്പുകളെന്ന്... തളിര...

Read More
കവിത

ഒറ്റ നിമിഷം

ചത്ത ചേരപ്പാമ്പിനെ കൊത്തി വലിക്കുന്ന നടുറോഡിലെ അല്പനേരത്തെ വിജനത പൊരിവെയിലില്‍ കാക്ക സ്വന്തമാക്കിയ നിമിഷം, ഇലക്ട്രിക്പോസ്റ്റിലെ കണ്ണടച്ചുള്ള ഇരുപ്പില്‍ അദൃശ്യതയിലും മനുഷ്യനെന്ന കണ്ടുപിടുത്തം തന്റെ അപ...

Read More
കവിത

തിരിഞ്ഞുപോകുന്ന വഴി

പിരിഞ്ഞിറങ്ങുമ്പോഴെല്ലാം മധുരിക്കുന്നെന്ന്,ഞാന്‍ പാല്‍ത്തുടം പോലെയാവുന്നു കൈവരിപ്പാലത്തിനടിയില്‍ ഒറ്റവേരുള്ള ചുംബനമരം പുതിയതെന്നൊന്നു തലയുയര്‍ത്തുന്നു നട്ടുച്ചച്ചൂടുള്ള പാര്‍ക്ക്ബെഞ്ചുകളില്‍ നട്...

Read More
കവിത

അറിയിപ്പ്

ഒരറ്റത്ത് നിന്നും ഉടഞ്ഞുകൊണ്ടിരിക്കുന്ന രാജ്യത്താണ് ഞാന്‍ ജനിച്ചത്. ഉടലില്‍ തട്ടിപ്പോകുന്ന കാറ്റിന് പോലുമിവിടെ നടുവളയ്ക്കുന്ന ചങ്ങലകളുടെ തുരുമ്പുമണമായിരുന്നു. അച്ഛന്‍ കിളച്ചിട്ട പാടത്തെ കതിരോളങ്ങള...

Read More
കവിത

നവരസം (നൊസ്സിന്റെ)

അസൂയ എല്ലാം നഷ്ടമായവന്റെ ഹൃദയത്തിലെ ഒരേയൊരു നീക്കിയിരിപ്പ്. ഏറുകണ്ണ് നിനക്കുള്ളിലെവിടെയോ ഞാനുണ്ടെന്ന പ്രതീക്ഷയില്‍ 'നിന്റെ കണ്ണിലെ എന്നെ' കാണുവാനുള്ള അധ:കൃതന്റെ അടവുനയം. ചിറികോട്ടല്‍ എന്നി...

Read More
കവിത

ഈറോം ശര്‍മിള ഒരു രാജ്യമാണ്

സമയത്തും അസമയത്തും കുടിലിലും കുടുംബത്തിലും മടിയിലെ പാത്രം? വരെ കയറിയിറങ്ങുന്നു തോന്നിവാസിയായ 'അഫ്‌സ്പ '. അതിനാല്‍ അവകാശങ്ങള്‍ക്കു വേണ്ടി കയറിവരുവാനായി ശര്‍മിളയുടെ വാതിലുകള്‍ തുറന്നിട്ടു. അവര...

Read More