കവിത

ഇനി മടങ്ങിവരാത്തവര്‍

ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം മൃദുലമാനസം വാവിട്ടുനിലവിളി- ച്ചലറിയെണ്ണുന്നുപൊയ്‌പ്പോയമാത്രകള്‍ ഹ...

Read More
കവിത

സമാധാനം ആവശ്യപ്പെടുന്നത്

കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച് സെമിനാറില്‍ പങ്കെടുക്കാനാണ് വെളുപ്പിനേ ഇറങ്ങിയത്. പാതവികസനത്തിന്റെ ബുള്‍ഡോസര്‍ നയത്തിനെതിരെ കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍ ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്. ...

Read More
കവിത

ഒരു നാള്‍

കാലത്തിന്റെ അനന്തതയില്‍ വരാന്‍ ബാക്കി നില്‍ക്കുന്ന ദിവസം, പകല്‍ പുലരുകയില്ല ദിവസത്തിന്, കറുത്ത ദൈര്‍ഘ്യം. പ്രാവുകള്‍ ചിരിച്ചു പറക്കും വംശം എന്ന പദവും, പര്യായങ്ങളും എല്ലാഭാഷയില്‍ നിന്നും എ...

Read More
കവിത

എന്റെ കണ്ണുകള്‍

കണ്ണുകള്‍ വാതായനങ്ങളാണ്, ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി. ചേരികളിലും വഴിയോരങ്ങളിലും മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച പട്ടിണിയും, പരിവട്ടവും, പാതിമറച്ച സീമന്തരേഖകളും, സിന്ദൂരക്കുറികളും ഉത്സവ മേ...

Read More
കവിത

മരണജന്മം

ഇത്രകാലം ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോളൊന്നും ആരുമതിന് തുനിഞ്ഞിട്ടില്ല മരിച്ച് മണിക്കൂറുകളായില്ല എന്തായിരുന്നു ധൃതി! ഈ മണ്ണിനിത് എന്ത് തണുപ്പാ... ഇത്രയും സ്വസ്ഥതയോടെ കുഞ്ഞുനാളിൽ പോലും കിടന്നിട്ടില്ല ...

Read More
കവിത

പന്നഗം പാടുന്നു

പന്നഗം ഒരു പാട്ടു പാടി പൂർണചന്ദ്രൻ അത് കേട്ടുനിന്നു കിളിമരം കേട്ടുനിന്നു നദി അത് കേട്ടുനിന്നു ചിരി അത് കേട്ടുനിന്നു കരച്ചിൽ വിട തേൻചൊല്ല് വിളി വിളംബരങ്ങൾ കനി ഒട്ടകങ്ങൾ ബഹുനില മാളികകൾ ആഡംബരദിനങ്ങൾ അഖില...

Read More
കവിത

കാത്തിരിപ്പ്

എട്ടുകാലിയുടെ ചുണ്ടിന്റെ നിറം ചുവപ്പ് ഇണയെ തിന്നാനുള്ള വിശപ്പ് നൂൽ നോറ്റ് വല നെയ്ത് കാത്തിരിക്കുന്ന എട്ടുകാലിയുടെ മർമരം കേൾക്കാൻ ഒരു പഗനനി നൂൽ തിരുകി കുപ്പായം തയ്ക്കുന്ന തയ്യൽക്കാരന്റെ വിർപ്പിന്റെ നിറ...

Read More
കവിത

നാളെ

പുഴയൊഴുകുന്നുണ്ടിടയ്ക്കിടെ, മാറിൽ വരൾച്ചതൻ തേങ്ങൽ വരയ്ക്കും മണൽവര. കൊടിത്തൂവകൾ പടംപൊഴിക്കും വേനൽക്കാറ്റിൽ വിറയ്ക്കുന്നുണ്ടീ കണ്ടൽക്കാടിൻ കറുപ്പോരങ്ങൾ. പടിഞ്ഞാറുദിക്കും ചന്ദ്രൻ കുതിച്ചോടുന്നു; പാലം കടന...

Read More
കവിത

മഴപൊടിപ്പുകള്‍

ഒന്ന് അന്ന് വൈകീട്ട് ക്ലാസ് കഴിഞ്ഞ് കുടയില്ലാതെ അലറിപ്പെയ്യുന്ന മഴയിലേക്ക് ഉള്‍പ്പട്ടിണിയുടെ തളര്‍ച്ചയോടെ ഞാന്‍ നോക്കിനില്‍ക്കെ- എട്ടാം സ്റ്റാന്‍ഡേര്‍ഡ് ബിയിലെ എന്റെകൂടെ പഠിക്കുന്ന അവള്‍ പേര് രമ...

Read More
കവിത

മഴവില്‍ത്തുണ്ടുകള്‍

(ആര്‍. മനോജിന്) ങ്ങളിതു കേള്‍ക്കീ... ങ്ങളിതു കേള്‍ക്കീ... എനിക്കു കേള്‍ക്കണ്ട തോളില്‍ കിണ്ടിക്കിണ്ടിയുള്ള ഗ്രാമ്യച്ചുവ പൂണ്ട നിന്റെ കുശലവചനങ്ങള്‍ എനിക്കു കാണണ്ട വിടര്‍ന്നു മലര്‍ന്ന നിന്റെ ആമ്പല്‍പൂ...

Read More