ഏഴ് എഴുത്തിന്റെ കളരി നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു, എനിക്ക്. വി.കെ. ശങ്കരൻ. ഞങ്ങൾക്ക് ഒരു കയ്യെഴുത്തുമാസിക നടത്തണമെന്ന് മോഹം തോന്നി. 'ഉഷസ്സ്' എന്നൊരു മാസിക ഹൈസ്‌കൂൾ പഠിപ്പ് കഴ
Read MoreCategory: Lekhanam-3
ആറ് ചൊവ്വന്നൂര് പോയി കല്യാണം കഴി ക്കാനുള്ള കാരണം കുട്ടികൾക്ക് അറിയണം. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഞങ്ങൾ പ്രണയിച്ച് കല്യാണം കഴി ച്ചതല്ല. യാതൊരു പരിചയവും ഇല്ലാത്ത രണ്ടു കുടുംബക്കാർ. ഞാൻ ബോംെബയിൽ നി
Read Moreഎന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല, സൗകര്യപ്പെടു മെങ്കിൽ കോളേജ് കാണണമെന്നും അവർക്ക് ആഗ്രഹം. അങ്ങനെ ഒരു ദിവസം ഞങ്ങൾ കോളേജിന്റെ പടിവരെ എത്തി. ഹരിതഭ...
Read Moreവീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു: ''മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?'' ഞാൻ കാറിലിരുന്ന് ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു, ശരിക്കും പറഞ്ഞാൽ, വീടുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന ല്...
Read Moreഅമ്പലത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പൂജയ്ക്ക് ഒന്നിറങ്ങി കാണണമെന്ന് മോഹം. മുൻവശത്തുണ്ടായിരുന്ന ദീപസ്തംഭം അവൾക്ക് നന്നേ പിടിച്ചു. അതിൽ നിറയെ തിരി യിട്ട് കൊളുത്തിക്കഴിഞ്ഞാൽ മനോഹര ദൃശ്യമായിരിക്കുമെന്...
Read Moreനാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും ഹൈസ്‌കൂളിൽ ചേരണം. ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും നടന്നുപോകുന്നത് പ്രായോഗികമായിരുന്നില്ല. ബസ്സിനു പോകാമെന്നു വചച്ാൽ അന്ന് ബസ് സർവീസ് ഇന്നത്തെപ്...
Read Moreഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ പൂജ 'വൗ' എന്ന് ഒരാശ്ചര്യശബ്ദം പുറപ്പെടുവിച്ചു. എനിക്കത് വിശ്വസിക്കാനാവുന്നില്ല എന്നവൾ കൂട്ടിച്ചേർ ത്തു. എന്നാൽ അതാണ...
Read Moreപ്രസിദ്ധരുടെ പ്രസിദ്ധമായ കൃതികൾ കാലത്തെ അതിജീവി ക്കുന്നതിന് തെളിവായി അവയുടെ നാല്പതും അമ്പതും വർഷ ങ്ങൾ ആഘോഷിക്കപ്പെടുന്നതിന്റെ പത്രവാർത്തകൾ കാണുമ്പോൾ ഞാൻ ഒരു നോവലിന്റെ ജീവിതം ഓർത്തെടുക്കാൻ ശ്രമി ക്കുന്...
Read More