Author Posts
Lekhanam-3

2. മദിരാശി യാത്ര

നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും ഹൈസ്‌കൂളിൽ ചേരണം. ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും നടന്നുപോകുന്നത് പ്രായോഗികമായിരുന്നില്ല. ബസ്സിനു പോകാമെന്നു വചച്ാൽ അന്ന് ബസ് സർവീസ് ഇന്നത്തെപ്...

Read More
കഥ

ദൈവത്തിന്റെ കൈ

അകാരണമായ ഒരസ്വസ്ഥത അലക്‌സ് മാത്യുവിനെ പൊതിഞ്ഞുനിന്നു. ഇത് ലോകമെമ്പാടുമുള്ള റണ്ണിംഗ് സ്റ്റാഫിനു മാത്രം അനുഭവപ്പെടുന്ന ഒരു തരം ഉൾതരംഗം ആണ്. അനിവാര്യമായ ദുരന്തത്തിന്റെ പുകപടലങ്ങൾ ഉയർത്തി അത് അവന്റെ മസ്തി...

Read More
Travlogue

ഹർ-കി-ദൂൺ താഴ്‌വര: സ്വർഗാരോഹിണിയുടെ മടിത്തട്ടിലെ ദൈവങ്ങളുടെ തൊട്ടിൽ

ഉത്തർഖണ്ഡിൽ ഗഡ്‌വാൾ മേഖലയിലെ സ്വർഗാരോഹി ണി, ആദ കൊടുമുടികൾക്കു ചുവട്ടിൽ ഹരന്റെ താഴ്‌വരയെന്ന് അർത്ഥവും 'ദൈവങ്ങളുടെ തൊട്ടിൽ' എന്ന് വിശേഷണവുമുള്ള ഹർകിദൂൺ താഴ്‌വരയിലേക്ക് നാലുവട്ടം നടത്തിയ യാത്രകളിലെ വ്യത്...

Read More
Lekhanam-3

1. നടന്ന് പോന്ന വഴികൾ

ഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ പൂജ 'വൗ' എന്ന് ഒരാശ്ചര്യശബ്ദം പുറപ്പെടുവിച്ചു. എനിക്കത് വിശ്വസിക്കാനാവുന്നില്ല എന്നവൾ കൂട്ടിച്ചേർ ത്തു. എന്നാൽ അതാണ...

Read More
ലേഖനം

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ ചില പങ്കും ബാദ്ധ്യതയുമൊക്കെ? ചോദിക്കേണ്ടിവരുന്നു. കേരം തിങ്ങും നാടായ വകയിൽ ചെത്തും...

Read More
life-sketches

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചി

റോസമ്മ ജോർജ് കാക്കനാടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 14-ന് 20 വർഷം തികഞ്ഞു. കാക്കനാടൻ കുടുംബ ത്തിന്റെ നെടുംതൂണായിരുന്ന അമ്മച്ചിയെ കുറിച്ച് ഒരു ചെറുമകളുടെ ഓർമ. എന്തുകൊണ്ട് അമ്മച്ചിയെ കുറിച്ച്

Read More
വായന

മാനസിയുടെ കഥകൾ: സത്യം എന്തിനു പറയണം?

എഴുത്ത്, സാഹിത്യം, രചന ഏറ്റവും സ്വതന്ത്രമായിരിക്ക ണം. സ്ര്തീകൾ എഴുതുവാനാരംഭിച്ച കാലം മുതൽ സമൂഹം - പിതൃ ആധിപത്യ സമൂഹം - അവർക്കു മേലും ലോകത്തിൽ പൊതുവെയും നിർമിച്ചുവച്ച എല്ലാത്തരം നിയമങ്ങളെയും അവർ വെല്ലു...

Read More
life-sketchesManasiമുഖാമുഖം

സിന്ധു തായി സപ്കാൽ: എന്നെ തോല്പിക്കാമെന്നോ!

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ മേയാൻ വിട്ട് ചിന്തി ആകാവുന്നത്ര വേഗത്തിൽ ഓടി. ഇന്ന് സ്‌കൂളിലെത്താൻ എന്തായാലും വൈകും. പതിവുപോലെ മുറ്റമ...

Read More
നേര്‍രേഖകള്‍

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അവിഹി തമായി പിറന്നതുകൊണ്ട് വഴിയിലുപേക്ഷിക്കപ്പെടുന്ന കുഞ്ഞ...

Read More