ജാപ്പനീസ് സാഹിത്യത്തിലെ ബഹുസ്വരതയുടെ നല്ലൊരു പ്രതീകമാണ് ഷിനോബു ഒറികുച്ചി (Shinobu Orikuchi). കാരണം ഒറികു ച്ചി ചരിത്രത്തെയും നാടോടിജീവിതത്തെയും ക്ലാസിക് കാലഘട്ടത്തെയും തന്റെ സമകാലികതയ്ക്കായി സംയോ ജിപ്പ
Read MoreMohan Kakanadan
സിനിമയിൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന് ചില സാംഗത്യമുണ്ട്. എന്നാൽ ന മ്മുടെ സിനിമകളിൽ സ്ഥാന ത്തും അസ്ഥാനത്തുമാണ് സങ്കേതങ്ങൾ ഉപയോഗിക്കു ന്നത്. ഇതിൽ പ്രധാനമായ ഒരു സങ്കേതമാണ് സ്ലോ മോഷൻ. ഈ സങ്കേതം ഗാനനൃത്ത ര
Read More'ചെറുതാണു സുന്ദരം' എന്ന പഴമൊഴി അപ്രസക്തമായിക്കഴി ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുത...
Read Moreനൂറു വർഷം പൂർത്തിയാക്കി യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളർച്ചയാണോ മി കവാണോ പിറകോട്ടു പോ ക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികൾ പ്രതീകവത്കരിക്കുന്നത്? തന്റ
Read Moreവിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്‌സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ട
Read Moreസാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന്
Read Moreമാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...
Read More