Author Posts
കവർ സ്റ്റോറി

രഹസ്യാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രതിസന്ധികൾ

ഒരു പ്രത്യയശാസ്ര്തമെന്ന നിലയിൽ മാവോയിസത്തിന് വലിയ പ്രസക്തിയൊന്നുമില്ല. സായുധ സമരത്തിന്റെ പാത പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. മരിച്ചുകഴിഞ്ഞ ഒന്നിന്റെ ചലിക്കുന്ന നിഴൽ മാത്രമാണത്. മരിച്ചുകഴിഞ്ഞ രൂപങ്ങളെ വെ...

Read More
life-sketches

വിദ്യാധരൻ മാസ്റ്റർ: പുള്ളുവൻപാട്ടുകളുടെ സംഗീതകാരൻ

മലയാള സംഗീതരംഗത്ത് ഹൃദ്യമായ ഒരുപിടി ഗാനങ്ങൾ കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞനായ, സംഗീതംതന്നെ ജീവിതമാക്കിയ, വൈവിധ്യമാർന്ന ഈണങ്ങളിൽ ചന്ദനം മണക്കുന്ന പൂന്തോട്ടമുണ്ടാക്കിയ, സ്വപ്നങ്ങളും സ്വപ്നഭാരങ...

Read More
Drama

മുംബയ് മലയാള നാടകവേദി: അപ്രിയങ്ങളായ ചരിത്രസത്യങ്ങൾ

കാക്കയുടെ ഏപ്രിൽ-ജൂൺ ലക്കത്തിൽ 'തിയേറ്റർ' വിഭാഗ ത്തിൽ പവിത്രൻ കണ്ണപുരം എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ഒരുപാട് കാലത്തിനുശേഷം മുംബയ് നഗരത്തിൽ മലയാളനാടകത്തിന് പുതുജീവൻ തിരിച്ചുകിട്ടുന്ന ലക്ഷണമാണ് എ...

Read More
കഥ

രണ്ടാമത്തെ പോത്ത്

''ജീവിതമേ...... മരണവേദന നീ എന്നേ തന്നു കഴിഞ്ഞിരിക്കു ന്നു'' ഇംഗ്മൻ ബർഗ്മാൻ (നിലവിളികളും മർമ്മരങ്ങളും) കനം കുറഞ്ഞ വഴിയായിരുന്നു. ഒരു പക്ഷേ അതൊരു രസകരമെന്നേ പറയേണ്ടൂ. ആ വഴി ഒരു രസം എനിക്കു തരുന്നു. മരണര...

Read More
കവർ സ്റ്റോറി

മാവോയിസ്റ്റ് പ്രസ്ഥാനം എങ്ങോട്ട്?

ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ് ആക്രമണങ്ങളുടെ ചരിത്രത്തിലൊരു പ്രധാന സംഭവമാണ് ഛത്തിസ്ഗറിൽ കഴിഞ്ഞ മെയ് മാസം കോൺഗ്രസ് നേതാക്ക ളുടെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ല...

Read More
ലേഖനം

‘അവിഹിത’ ചാർച്ചയുടെ ജാതകം

സാമ്പത്തിക വർഷം തീരുന്ന മാസമാണ് മാർച്ച്. ഏത് ഭരണകൂടത്തെ സംബന്ധിച്ചും ഏറ്റവും തിരക്കുള്ള കാലയളവ്. ഇത്തവണ സംസ്ഥാന ബജറ്റിനു തൊട്ടുമുമ്പത്തെ രണ്ടരയാഴ്ച കേരള ഭരണക്കാർ വിനിയോഗിച്ചതെങ്ങനെയായിരുന്നു? വനംമന്ത്...

Read More
Cinemaകവർ സ്റ്റോറി

ഇത് ആരുടെ രാഷ്ട്രമാണ്?

ന്യൂ ജനറേഷൻ വികൃതിക്കാരുടെയും അവരുടെ പിന്തുണക്കാരുടെയും ശബ്ദബഹളങ്ങൾ കൊണ്ട് കുമിളവത്കരണത്തിന് വിധേയമായ മലയാള സിനിമ, കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും അഭിമുഖീകരിക്കുന്ന അഞ്ച് സിനിമകളിലൂടെ അടുത്...

Read More
Cinema

ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ

വിജയ് തെണ്ടുൽക്കറുടെ പ്രമുഖ നാടകമായ ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ ഒരു ചരിത്രത്തെയും അത് രൂപപ്പെടു ത്തിയ സാഹചര്യത്തെയും സൂക്ഷ്മമായി എങ്ങനെയാണ് തെണ്ടു ൽക്കറിലെ നാടകകൃത്ത് പുനർവായിച്ചതെന്ന് നമുക്ക...

Read More
നേര്‍രേഖകള്‍

ഫാക്‌ലാന്റ് റോഡിലെ കൂടുകൾ

പ്രലോഭനങ്ങൾകൊണ്ട് കെണിയൊരുക്കിയും വേട്ടയാടിപ്പി ടിച്ചും കൂട്ടിലടയ്ക്കപ്പെട്ട കുറെ മനുഷ്യക്കിളികളുടെ കൊഴിഞ്ഞ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും നെടുവീർപ്പുകൾ ഉറഞ്ഞുകൂടിയ മുംബയിലെ ഒരു തെരുവ്. 24 മണിക...

Read More
Cinemaനേര്‍രേഖകള്‍

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

ലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്ര...

Read More