കഥ

പ്രണയത്തുരുത്ത്

ഹലോ,.. ഹലോ., ചേച്ചീ,.. കേൾക്കാൻ പറ്റ്ണ്‌ല്യ. ഉച്ചത്തിപറയൂ. ചേച്ചീ... അ.. അ.. ഇപ്പൊ കേൾക്കാം. സുഖാണോ?എന്റെ മക്കളെന്ത്യേ? വല്ലതും കഴിച്ചോ? ബിസ്കറ്റ് കഴിച്ചോ? ബ്രഡോ? പാല് കൊടുത്തോ? ഒന്നും കഴിക്കണില്യേ? ...

Read More
Book Shelf

തപോമയിയുടെ അച്ഛൻ

(നോവൽ) ഇ സന്തോഷ് കുമാര്‍ ഡി സി ബുക്‌സ് വില: 360 രൂപ ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ...

Read More
Book Shelf

മരണവംശം

(നോവൽ) പി വി ഷാജികുമാർ മാതൃഭൂമി ബുക്‌സ് വില: 399 രൂപ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം ന...

Read More
കവിത

ഹാംഗിംഗ് ഗാർഡൻ

മണ്ണിലല്ലോവേരുകൾതടഞ്ഞമുരടിച്ചഭിത്തികൾസംവൃതം സാകൂതം,ചട്ടിഫ്ലവർ വേസ്പറക്കാൻപരിലസിക്കാൻജൈവ കാമിതംപരിമിതപരാന്വയം -വിത്ത്വളംവംശശുദ്ധിവിമോഹിതം,വികല്പിതം . നീരുണ്ട്NPK യുംഅലംകൃതപ്രാണ ഞെരുക്കം,നനവില്ലാതലയ...

Read More
mukhaprasangam

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട നിമിഷങ്ങൾ ഓരോ മനുഷ്യനും പലപ്പോഴും ഉണ്ടാവാം. ഒരാൾ എല്ലായ്‌പോഴും എന്തിനോടും പ്രതികരിക്കണമെന്ന് ആർക്ക...

Read More
Uncategorizedനേര്‍രേഖകള്‍

അഹല്യാമോക്ഷത്തിലെ അർത്ഥതലങ്ങൾ

വേറമ്മ എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ അമ്മമ്മയുടെ നിത്യാനുഷ്ഠാനമായിരുന്നു കുളിക്ക് ശേഷമുള്ള രാമായണം വായന. വായന നിർത്തുന്നത് അഹല്യാസ്തുതിയോടെയായിരുന്നു. അത് കേട്ട് വളർന്നതുകൊണ്ടും വേറമ്മയോടുള്ള സ്‌നേഹം...

Read More
M K Harikumar

പൊതുകൂട്ടായ്മ: ചില നിരീക്ഷണങ്ങൾ

മലയാളിയുടെ ദാസ്യബോധത്തെക്കുറിച്ച് എഴുതുമ്പോൾ ജനതയുടെ രാഷ്ട്രീയം പറയേണ്ടിവരും. സർഗ സപര്യയിൽ മുഴുകുന്ന ഒരാളെ അത് പ്രസന്നത, സുഗുണത എന്നിവയിലേക്ക് എത്തിക്കുന്നു. അവിടെ എഴുത്തുകാർ എന്ന നിലയിൽ അവരുടെ ഉൽക്ക...

Read More
കഥ

ദയാവധം

"മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ എന്നാലോചിക്കുന്നു ഞങ്ങൾ" ഋഷിയുടെ വാക്കുകളിൽ വേദനയും നിരാശയും നിറഞ്ഞിരുന്നു "സീ ഋഷി, ഈ സ്റ്റേജിൽ ഇവിടെ നിന്നും കൊണ്ട് പോകുന്ന കാര്യം ആലോചിക്കുകയെ...

Read More
കവർ സ്റ്റോറി2

മനോരഥങ്ങൾ: പഴമയിലേക്കൊരു തിരിഞ്ഞുനോട്ടം

നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്കുള്ള ഉപഹാരംഎന്നതിലുപരി മനോരഥങ്ങൾ എന്ന വെബ് സീരീസ് ഒരു മലയാളിയുടെ മുന്നിൽ വെയ്ക്കുന്നതെന്താണ് എന്ന ചിന്ത കൗതുകകരമാണ്. രൺജിത് രഘുപതി സാഹിത്യത്തിലും സിനിമയ...

Read More
കവിത

പുഴയിങ്ങനെ…

പ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും പരിര...

Read More