Sunil

ശീർഷക നിർമിതിയും കഥയുടെ ഭാവനാഭൂപടവും

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം വയ്ക്കുന്നത്. അസ്...

Read More
Sunil

അയ്മനം ജോൺ: ഭാഷയുടെ ബോധധാരാസങ്കേതം

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു ...

Read More
വായന

നവകഥനം: സുനിൽ സി.ഇ.യുടെ ലേഖനത്തോടുള്ള പ്രതികരണം

സുനിൽ സി.ഇ.യുടെ 'മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളകഥയും തമ്മിലെന്ത്?' എന്ന ലേഖനത്തോടുള്ള പ്രതികരണം മലയാളകഥയുടെ തുടക്കത്തിൽ മിക്ക കഥാകൃത്തുക്കളും നീളമേറിയ കഥകളാണ് എഴുതിയിരുന്നത്. എക്കാലത്തെയും മികച്ച കഥകള...

Read More
Sunil

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേര

Read More
Sunil

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള കഥയും തമ്മിലെന്ത്?

നവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി തിരഞ്ഞുകൊണ്ടുള്ള ഒരു ചെറിയ യാത്രയാണിത്. സമകാലിക യാഥാർത്ഥ്യ ങ്ങളുടെ വേരുകൾ ഓടിനിൽക്കുന്ന ദിവ്യദർശനഭൂമിയുടെ സന്...

Read More
Sunil

കഥയുടെ മാറുന്ന തലമുറകളും മാറാത്ത കഥകളും

(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...

Read More