കഥ

റെമി മാർട്ടിൻ

ഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു മുമ്പുള്ള മേജർ അസൈൻമെന്റ് ആണ്. 'സെന്റോർ' ഹോട്ടൽ - നഗരത്തിലെ തലയെടുപ്പുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ. ജൂഹു ബീച്ചിന്റെ ...

Read More
കഥ

നെല്ലിക്കക്കാരൻ

യൗവനത്തിന്റെ പൂർണതയെത്താൻ നാലു നാളുകൾ കൂടി ബാക്കിയുള്ള ചന്ദ്രന്റെയടുത്ത് നിന്ന് ഓടിവന്ന നിലാവ് കായലോരത്തെ കൈതക്കാടുകൾ മറനിന്ന അതിവിശാലമായ കുളത്തി ലെ വെള്ളത്തെ ഉന്മാദത്തോടെ കെട്ടിപ്പുണർന്നു. ആ ആലിംഗനത്...

Read More
കഥ

ഒച്ചാട്ട്

വിക്രമാ.. അവരങ്ങ് മരിച്ചു എന്ന് പറ ഞ്ഞാൽ മതിയല്ലോ. യഥാർത്ഥത്തിൽ ഞാൻ വിങ്ങിപ്പൊട്ടേണ്ടതായിരുന്നി ല്ലേ... പക്ഷേ.. സങ്കടമാണോ അവമതി യാണോ നിന്ദയാണോ അതോ എന്തു കുന്തവുമാവട്ടെയെന്നാണോ... എന്താ ണെനിക്കപ്പോൾ തോ...

Read More
കഥ

അത്ഭുതങ്ങളൊഴിയാതെ ആലീസ്

ആലീസിനു പണ്ടേ വഴി കണ്ടുപിടിക്കുന്ന കളിയിൽ ഇത്തിരി കമ്പം കൂടുതലാണ്. പുസ്തകങ്ങളായ പുസ്തകങ്ങളിലൊക്കെ അവൾ അന്വേഷിക്കും വഴി കണ്ടുപിടിക്കാനുണ്ടോയെന്ന്. മുയലിനെ കാരറ്റിനടുത്തും എസ്‌കിമോയെ ഇഗ്‌ളൂനടുത്തും കുരു...

Read More
കഥ

പാവാട

ഒരു മഴക്കാലത്തെ വെളുപ്പാൻ കാലത്താണ് വിരാതന്റെ വിവാഹാലോചന വരുന്നത്! പാലൈസ് പോലെ കൊതി പിടിപ്പിച്ച് തണുപ്പ് റബർക്കാടിറങ്ങി വന്നിട്ടുണ്ടാരുന്നു. പൂളയും ബീഫും പോലെ ഞായറാഴ്ചയും തണുപ്പും ഒരുമിച്ചു കിട്ടിയ സ...

Read More
Saji

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

എൻ.എസ്. മാധവന്റെ ഓജസ്സുറ്റ ഭാഷയുടെ പ്രകാശത്തിൽ കൊച്ചിയെച്ചുറ്റുന്ന കായൽത്തുരുത്തുകൾ ഉച്ചവെയിലിലെന്ന പോലെ തിളങ്ങിയപ്പോൾ, മത്തേവുസാശാരിയും സന്ത്യാഗുവും പ്രാഞ്ചിയേട്ടനും ജസീക്കയും പിലാത്തോസച്ചനും റോസിച്ച...

Read More
Sunil

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേര

Read More
മുഖാമുഖം

ചരിത്രത്തിന് ബദൽ തേടുന്ന കഥാകാരൻ

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവ...

Read More
കഥ

വെടിമരുന്നിന്റെ മണം

വഴിയിൽ പ്രതിഷേധക്കാർ ദീപിക പദുകോണിനെ കത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ അവർ നിന്നുകത്തി. ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ രാജകുമാരിയുടെ വേഷ ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ സൗന്ദര...

Read More
കഥ

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ പുഷ്പ സദ്ര്യശ്യമായ മാർദ്ദവം

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്ന് അനുമാനി ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ തണുത്ത കാല...

Read More