കഥ

നിങ്ങൾ ക്യുവിലാണ്

ഓ.. ഇവിടെയും വലിയ തിരക്കണല്ലോ, ചേട്ടാ ഇത്തിരി സ്ഥലം തരുമോ ഇതൊന്നു കൊടുത്തിട്ട് വേണം ബാക്കിയൊക്കെ ചെയ്യാൻ. നാളത്തെ പത്രത്തിൽ തന്നെ വരണേ അതാ. ഞങ്ങളും തിരക്കുള്ളവര ഞങ്ങളും ചെന്നിട്ട് ചെയ്യാനുള്ളവര, അനിയ...

Read More
കഥ

വിൽപനയ്ക്ക്‌ വെച്ച സ്വപ്‌നങ്ങൾ

വരണ്ടുണങ്ങിയ ഭൂമിയെ നോക്കി പരമേശൻ പാപ്പൻ നെടുവീർപ്പിട്ടു. വയൽ ഉണങ്ങി വരണ്ടിരിക്കുന്നു. ഭൂമി വിണ്ടുകീറി തുടങ്ങി. ഒരുകാലത്ത് കുതിച്ചു പൊങ്ങിയ വെള്ളച്ചാലുകൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കുഞ്ഞൻ മീനുകളെ...

Read More
കഥ

അവൾ

തിരസ്‌കരിക്കപ്പെട്ടവരുടെ സമ്മേളനം കഴിഞ്ഞപ്പോൾ നേരം രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. മൊബൈൽ ആപ്പിൽ ട്രെയിൻ സമയം നോക്കിയപ്പോൾ ഇനി പത്തരയ്‌ക്കേ നാട്ടിലേയ്ക്ക് വണ്ടിയുള്ളൂ. വണ്ടിയിൽ നല്ല തിരക്കുണ്ടാകുമെന്ന...

Read More
കഥ

ഒരു ചീത്ത കഥ

എന്റെ പ്രേമഭാജനമേ, ഞാനിപ്പോൾ ചാവക്കാട് ഹൈസ്‌കൂളിന്റെ മുന്നിലുള്ള തെരുവിലൂടെ ഗുരുവായൂർക്ക് നടന്നുപോവുകയാണ്. വിമൂകമായ പോക്കുവെയിലിന്റെ ഓളങ്ങൾ വകഞ്ഞുകൊണ്ട് ഞാൻ നടന്നുനീങ്ങുമ്പോൾ നീയെന്റെയൊപ്പമുണ്ട് എന്ന ...

Read More
കഥ

ആരോ ഉണ്ടായിരുന്നു!

നിന്റെ ശകാരവാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ എനിക്ക് ഇന്നും മോഹമാണ്. ഫയലുമായി ഞാൻ കാബിനിലെത്തുമ്പോൾ എന്റെ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിൽ നീ സംസാരിക്കുമ്പോഴെല്ലാം ഞാൻ ശ്രദ്ധിച്ചത് നിന്റെ ആംഗ്...

Read More
Lekhanam-1

ശീർഷക നിർമിതിയും കഥയുടെ ഭാവനാഭൂപടവും

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം വയ്ക്കുന്നത്. അസ്...

Read More
കഥ

ദീവാളി സ്വീറ്റ്‌സ്

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്...

Read More
കഥ

ഇത്തിരിവട്ടത്തിലെ കടൽ

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അനീസ് സലീമിന്റെ ഇത്തിരിവട്ടത്തിലെ കടൽ എന്ന പുസ്തകത്തിൽനിന്ന്. പരിഭാഷ: സ്മിത മീനാക്ഷി) വാപ്പ മരിച്ചത് മഴയുള്ളൊരു രാത്രിയിലായിരുന്നുവെങ്കിൽ, ഞാൻ ജനിച്ചത് വെയിലുള്ള...

Read More
കഥ

പ്ലേ-ലഹരിസം

ഒറ്റപ്ലാങ്ങൽകാർക്ക് ഉരുക്കിന്റെ മനക്കട്ടി ആണെന്ന് പറഞ്ഞത് വെറുതെയാ, എന്റെ അപ്പൻ മാർക്കാത്തിപ്പുഴയുടെ കയങ്ങളിൽ മുങ്ങി ഇറങ്ങി ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പൊക്കി എടുത്ത് കൊണ്ട് വരുമ്പോഴും അപ്പൻ ശവമെന്ന്...

Read More
കഥ

പ്രസുദേന്തി

ഇല്ലിച്ചോല ഇടവകയിലെ സെയിന്റ് സെബസ്ത്യാനോസ് പള്ളിയിലെ പ്രധാന തിരുനാളാണ് ഇന്ന്. വൈകുന്നേരം ആറുമണിയായി. പള്ളിയിൽ ആർഭാടമായ പാട്ടുകുർബാന പുരോഗമിക്കുന്നു. ഇനി ഇല്ലിച്ചോല ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷി...

Read More