കാട്ടൂർ മുരളി

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ ‘ആജീബായീച്ചി ശാള’യിലെ വിദ്യാർത്ഥിനികൾ

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 64.60 ശതമാനവും പുരുഷന്മാരുടേത് 80.9 ശതമാനവുമായിര...

Read More