ഒന്ന്
തീവണ്ടി പാലം കടക്കുന്നു.താഴെ പ്രണയവും ക്ഷോഭവും ഒളിപ്പിച്ച തിരകൾ ചിതറുന്നു…പൂത്തകാടിന്റെ ക്ഷുഭിത യൗവനത്തിൽ ഇരുന്ന് രണ്ട് മീൻ കൊറ്റികൾആകാശം നോക്കുന്നു...അടിക്കാടിനെ പുണർന്ന് മയങ്ങുന്നു പള്ളത്ത...
തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ
ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ
വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ.
സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ
നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു.
എനിക്ക...