കവിത

പൈപ്പ്‌ വെള്ളത്തിൽ

പലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് ...

Read More
കവിത

ഇവിടെ നിലാവിന് പ്രവേശനമില്ല

നിലാവ് - എന്നു വിചാരിക്കുമ്പോഴേയ്ക്കും പതുപതുത്ത വെളുത്തരോമങ്ങളുള്ള പൂച്ചക്കുട്ടി പമ്മിപ്പമ്മി വരാറുണ്ട്. അത് ചിലപ്പോൾ ഓടി മരത്തിൽ കയറും, ഒളിച്ചിരിക്കും. അപ്പോ ഇങ്ങനെ ഇലകളൊക്കെ കിലുകിലാ ചിരിക്കും. ക...

Read More
കവിത

കുടുംബ ഫോട്ടോ/കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ്

കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ് 1902-ൽ ബ്രസീലിൽ മിനാസ് ജറാസിലെ ഇറ്റാബിറ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ഖനിത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമാണ് ഇറ്റാബിറ. ബ്രസീലിയൻ ആധുനികതയുടെ മുഖ്യ വക്...

Read More
കവിത

തൊപ്പി

വീശിയെറിയുകയാണൊരു തൊപ്പി ഞാൻ പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ. അറിയുകയിതു നിങ്ങൾതൻ പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു സമ്മാനപ്പൊതിയല്ല. മുഴക്കം കുറയാതെയിന്നും, ഗുരുവിന്റെ വിമർശന മെതിയടിശബ്ദ...

Read More
കവിത

മദാലസ ശോശയുടെ മഗ്ദലിപ്പുകൾ അഥവാ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ പരിവർത്തനങ്ങൾ

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ വിയറ്റ്നാമിനെ വിശക്കുന്നുണ്ട് അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര പുരുഷനാണ് കയ്യിൽ തോക്കുണ്ട് പോരാത്തതിന് അമേരിക്കന്റെ പട്ടാളവും ഒരു യുദ്ധത്തോളം ആസക്തമാണാശക...

Read More
കവിത

പച്ചയെ കറുപ്പിയ്ക്കുകയല്ല വേനൽ

ക്ഷീണിച്ച വേനലിരിയ്ക്കുന്നു, വഴിവക്കിൽ: കൂടയിലേറെപ്പഴങ്ങൾ നിറച്ചുകൊണ്ടും വിറ്റുപോകാത്തതിതെന്തെന്നൊരാധിയാൽ വിങ്ങും മുഖം കനപ്പിച്ചുകൊണ്ടും കാലത്തേ തീയൂതിപ്പാറ്റിയ വെയിലിന്റെ അലകളിൽച്ചിലതിനെത്താലോലിച്ച...

Read More
കവിത

69

മോശം മോശം ആറും ഒമ്പതും എന്താണ് ചെയത്കാണിക്കുന്നത്? അക്കങ്ങൾക്കും വേണ്ടേ ഇത്തിരി സദാചാരം. വിശന്ന് വിശന്ന് പരസ്പരം തിന്ന് ജീവിക്കുന്ന രണ്ട് മനുഷ്യർ. തലയും തലയും തിരിച്ചുവെച്ച് ഒട്ടിച്ച രണ്ട് വീണകൾ. ത...

Read More
കവിത

കായലും തിരുനല്ലൂരും

കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5. തിളങ്ങും നിലാവത്ത് പങ്കായമിട്ട് കൊച്ചുവള്ളത്തേലൊറ്റയ്ക്ക് വലയ്ക്കിറങ്ങുമ്പോ തിരുനല്ലൂരിന...

Read More
കവിത

അൾത്താര

ആളുകൾ ആരുമില്ലാതെ ദേവാലയം ഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾ ഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോ കുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാം അന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന...

Read More
കവിത

മൃഗയ

പൂനെയിലെ ഒരു ചുവന്ന തെരുവിൽ അപരിചിതരായവർക്കിടയിലൂടെ ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന അതിതീവ്രമായ ദു:ഖമറിയാതെ ഈ നഗരം ചിരിക്കുന്ന ഗാന്ധിയുടെ മടിയിൽ മയങ്ങിവീഴുന്നു. ...

Read More