കാട്ടൂർ മുരളി

ജസീന്ത കെർകേട്ട: ഞാൻ ദന്തഗോപുരവാസിയായ ഒരെഴുത്തുകാരിയല്ല

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. ആ ചി ത്രങ്ങൾ അവരുടെ രൂപഭാവങ്ങൾ, ജീവിതശൈലി, വസ്ത്രധാര...

Read More