കേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട് മഴയിൽ കുളിച്ച് ചിങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ ചുറ്റിത്തി രിഞ്ഞുവരുന്ന ഈ
Read MoreTag: Book
(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...
Read Moreപുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്
Read Moreആഖ്യാനതന്ത്രത്തിന്റെ മികവിലൂടെയാണ് നവകഥ വിജയിക്കുന്നത്. പ്രമേയകല്പനയേക്കാള്‍ ശില്പഘടനയെ ആകര്‍ഷകമാക്കുന്നതിലൂടെയാണ് കഥാകൃത്ത് തന്റെ മൗലികത അടയാളപ്പെടുത്തുന്നത്. ഓരോ കഥാകൃത്തും ഈ വെല്ലുവിളി ഏറ്റെടുക്കുന...
Read Moreപി.ടി. ബിനുവിന്റെ 'പ്രതി എഴുതിയ കവിത'യ്‌ക്കൊരു വായന ചെറുതുകളുടെ അപരിമേയ സാധ്യതകളിലാണ് ഉത്തരാധുനിക കവിത നിലകൊള്ളുന്നത്. നായകത്വത്തെയും ദ്വന്ദ്വാത്മക വൈരുദ്ധ്യങ്ങളെയും തകർത്തുകളയുന്ന സമകാലിക മലയാളകവിത
Read More