അമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത് എത്രയെത്ര യാതനകളുടെ ഒടുവിലാണെന്നോ? കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും ഹജ...
Read MoreArchives
മലയാളിക്ക് പ്രവാസം എന്നാൽ ഗൾഫു ജീവിതം എന്നാണു നിർ വചനം. ആനുപാ തി കമായി മലയാളി പ്രവാസികൾ മുന്നിട്ടു നിൽക്കുന്നത് ഗൾഫുരാജ്യങ്ങളിലാ ണെന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പി ലുമായീഉപന...
Read Moreകുഴിച്ചിട്ട കൊടിമരം കുത്തിയുറപ്പിക്കും കരിനീല രാവെത്തി കത്തിച്ച ചൂട്ടായി ആദിയും അന്തവുമെരിയുന്നു നിൻ നെറ്റിത്തടത്തിൽ ഇരവിൻ നിലാവടർന്നുവീണു മിഴിമുനമ്പിൽ തിര വെമ്പി കൺമഷി ലിപിയായി ചുണ്ടിലെ ചോപ്പ് പിളർ...
Read More2015 ആഗസ്റ്റു മാസത്തിൽ അമ്പതാം സ്വ ാതന്ത്ര്യ ദ ിനം ആഘോഷിച്ച , കേവലം 704 ചതു. കിലോമീറ്റർ (272 ചതു. മൈൽ) മാത്രം വിസ്താരമുള്ള, തെക്കൻ മലേഷ്യൻ ഭൂവിഗത്തിലെ ഒരു സിറ്റി സ്റ്റേറ്റാണ് റിപ്പബ്ലിക്ക് ഓഫ് സിംഗപ്പ...
Read Moreഇലമറയത്തൊരു പക്ഷിയെപ്പോൽ ജലപ്പരപ്പിൻ ചില്ലയിൽ. ഉരിഞ്ഞ നിക്കർ വിരലിൽ കൊരുത്ത് അരികത്തൊരു ശിഖരം. ആഴങ്ങളിൽ ഒരു നഗ്നൻ. ഇലകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ മീനുകൾ വരുന്നു. ആകാശം തുളച്ച് ചില്ല ഉലച്ച് പൊന്...
Read Moreഅമേരിക്കയുടെ അംബര ചുംബികളും ഒരിക്ക ലും ഉറങ്ങാത്ത ന്യൂ യോർക്ക് സിറ്റിയും കണ്ട കാഴ്ചക്കാരന്റെ അഭിപ്രായം മാറ്റിമറിക്കുന്ന അനുഭവമായിരിക്കും ന്യൂയോർക്കിന്റെ ബെഡ്റൂം കമ്മ്യൂണിറ്റിയും ചരിത്രം ഉറങ്ങിക്കിടക്ക...
Read Moreഒരു വ്യാഴവട്ടക്കാലം ആയി ഞാൻ ജനീവയിൽ എത്തിയിട്ട്. ജീവിതം മുഴുവൻ സഞ്ചാരി ആയി രു ന്നെ ങ്കിലും ജന്മ നാ ട ായ വെങ്ങോലയിൽ ഒഴികെ എവിടെയും ഇത്രനാൾ താമസിച്ചിട്ടില്ല. സ്വിറ്റ്സർലാന്റിലെ മറ്റു നഗര ങ്ങളെ
Read Moreമലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത് എന്നാണ് പൊതുവെ കണക്കാ ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ കിട്ടുന്ന ശരാശരിയാണെന്ന് പറയാം. എ...
Read Moreപ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ സംരംഭത്തോട് നേരത്തേതന്നെ ഒരു വിശേഷാൽ മമത തോന്നിയിരുന്നു. വിശേഷിച്ചും ടി പക്ഷിയും എന്റെ കൂട്ടരും തമ്മിലുള്ള ഉഭയകക്ഷ
Read More