കാട്ടൂർ മുരളി

‘ഉചല്യ’യുടെ ആത്മനിവേദനങ്ങൾ

ഭരണവർഗത്തിന്റെ ക്രൂരതകൾക്കും പൊതുജനങ്ങളുടെ അധി ക്ഷേപങ്ങൾക്കും ഇരയായ ഒരു സമൂഹം - ഉചല്യ. ജന്മംകൊണ്ട് കുറ്റവാളികളായി മുദ്ര കുത്തപ്പെട്ട ഈ ഗോത്രവർഗത്തിൽ ജനിച്ച ലക്ഷ്മൺ ഗെയ്ക്‌വാദ് അതേ നാമത്തിലെഴുതിയ ആത്മക

Read More
കാട്ടൂർ മുരളി

ഫാക്‌ലാന്റ് റോഡിലെ കൂടുകൾ

പ്രലോഭനങ്ങൾകൊണ്ട് കെണിയൊരുക്കിയും വേട്ടയാടിപ്പി ടിച്ചും കൂട്ടിലടയ്ക്കപ്പെട്ട കുറെ മനുഷ്യക്കിളികളുടെ കൊഴിഞ്ഞ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും നെടുവീർപ്പുകൾ ഉറഞ്ഞുകൂടിയ മുംബയിലെ ഒരു തെരുവ്. 24 മണിക...

Read More
Cinemaകാട്ടൂർ മുരളി

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

ലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്ര...

Read More
കാട്ടൂർ മുരളി

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

''ദിലേ നാദാൻ തുജെ ഹുവാ ക്യാ ഹെ, ആഖിർ ഇസ് ദർദ് കാ ദവാ ക്യാ ഹെ, ഹം ഹേ മുഷ്താഖ് ഔർ വോ ബേസാർ, യാ ഇലാഹി! യേ മാജ്‌രാ ക്യാ ഹേ?'' ലോകപ്രസിദ്ധനായ ഉർദു കവി മിർസാ ഘാലിബിന്റെ പ്രശ സ്തമായ ഒരു ഗസലിന്റെ ആദ്യ വരികളാ...

Read More