വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു കരുവാളിച്ച അവരുടെ ജീവിതം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കാനയിക്കപ്പെട്ടത് പെട്ടെന...
Read MoreCategory: കവർ സ്റ്റോറി
സമകാലീനലോകത്തെ സ്ത്രീയുടെ അസ്തിത്വനിർമിതി, സമൂഹ ശരീരത്തിന്റെ സമയസങ്കീർണതയിൽ കൂടിയുള്ള അവളുടെ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവൾ തന്റെ രാത്രികളും രാവിലെകളും നിർലോഭം പകുത്തു കൊടുക്കാൻ വി ...
Read Moreനാല്പതാം വയസ്സിൽ നമ്മുടെ ഭാഷയോടും മണ്ണിനോടും വിടപറഞ്ഞ ഒരു മഹാശയനെ സ്മരിക്കാൻ, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം ഒട്ടേറെ ദശകങ്ങൾക്കിപ്പുറം മറ്റൊരു നാല്പതുകാരനായ ഞാൻ വന്നുനിൽക്കുമ്പോൾ, ചെറുതല്ലാത്ത ഒരു ...
Read Moreവൃത്തവും അലങ്കാരവും രൂപഘടനകളുമൊക്കെ കവിതയിൽ എത്രത്തോളം സ്വീകാര്യമാണ് എന്ന് തുടങ്ങി കവിതയിലെ പുത്തൻ പ്രവണതകളെക്കുറിച്ചുള്ള ദീർഘമായ ഒരു ചർച്ചയാണിവിടെ നടക്കുന്നത്. പലകാലങ്ങളിൽ പല ദേശത്തിരുന്നു പല സമയങ്ങള
Read Moreകഴിഞ്ഞ ആഗസ്റ്റ് മാസം അവസാനവാരം മുതൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ ക്കെതിരായി മ്യാൻമാർ ഭരണകൂടം നട ത്തിവരുന്നവംശീയാക്രമണങ്ങൾ ഏതാണ്ട് നാലു ലക്ഷത്തോളം റോഹിൻ ഗ്യകളെ അഭയാർത്ഥികളാക്കുകയും ആയിരത്തിലധികം പേരുടെ മരണത്തി...
Read Moreമ്യാൻമറിൽ റോഹിങ്ക്യൻ വംശജർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങ ളും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേ യ്ക്കുള്ള അവരുടെ പലായനങ്ങളും ലോക ത്താകമാനം ഇന്ന് ചർച്ചാവിഷയമായി രിക്കയാണല്ലോ? ഐക്യരാ ഷ്ട്രസഭ യുടെ മനുഷ്യാവകാ...
Read More'ചെറുതാണു സുന്ദരം' എന്ന പഴമൊഴി അപ്രസക്തമായിക്കഴി ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുത...
Read Moreനൂറു വർഷം പൂർത്തിയാക്കി യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളർച്ചയാണോ മി കവാണോ പിറകോട്ടു പോ ക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികൾ പ്രതീകവത്കരിക്കുന്നത്? തന്റ
Read Moreസാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന്
Read Moreഎൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി സുബോധ് സർക്കാർ, പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ ൻ, ജ്ഞാനപീഠം ജേതാവ് രഘുവീർ ച
Read More